ഭീകരവാദം ഉയർത്തുന്ന ആശങ്കകൾ, ഹരിതോർജ്ജത്തിന്റെ പ്രസക്തി; നരേന്ദ്രമോദി - ഒമാൻ സുൽത്താൻ കൂടിക്കാഴ്ചയിൽ ചർച്ചയായ കാര്യങ്ങളിതെല്ലാം.. 
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദം ഉയർത്തുന്ന ആശങ്കകൾ, ഹരിതോർജ്ജത്തിന്റെ പ്രസക്തി; നരേന്ദ്രമോദി – ഒമാൻ സുൽത്താൻ കൂടിക്കാഴ്ചയിൽ ചർച്ചയായ കാര്യങ്ങളിതെല്ലാം.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 05:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരോന്ദ്രമോദിയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും തമ്മിൽ നടന്ന കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം. ഭീകരവാദത്തെക്കുറിച്ചും ഹരിതോർജ്ജ മേഖലയുമായി ബന്ധപ്പെട്ട സഹകരണത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടന്നതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു. ഒമാൻ സുൽത്താന്റെ ആദ്യ ഭാരത സന്ദർശനത്തിനോട് അനുബന്ധിച്ച് വിശദാംശങ്ങൾ പങ്കുവയ്‌ക്കാൻ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വച്ചായിരുന്നു മോദിയും സുൽത്താനും തമ്മിൽ കൂടിക്കാഴ്ച നടന്നത്.

Giving a boost to 🇮🇳-🇴🇲 Strategic Partnership!

PM @narendramodi warmly received His Majesty Sultan Haitham bin Tarik of Oman at Hyderabad House, setting the stage for bilateral discussions.

Agenda includes taking stock of bilateral ties and charting pathways for the future… pic.twitter.com/xvE3NdnxAy

— Arindam Bagchi (@MEAIndia) December 16, 2023

ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര-വാണിജ്യ വിഷയങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായി. 2022-23 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 12.5 ബില്യണായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വാണിജ്യാനുപാതം ഇരട്ടിയായി. തീർത്തും സമഗ്രവും ക്രിയാത്മകവുമായ ചർച്ചയാണ് പ്രധാനമന്ത്രിയും സുൽത്താനും തമ്മിൽ നടന്നത്. സമുദ്ര സഹകരണം, വ്യാപാര-നിക്ഷേപ സഹകരണം, ബഹിരാകാശ-സാമ്പത്തിക സാങ്കേതികവിദ്യകളിലുള്ള സഹകരണം എന്നിവ ചർച്ചയായെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

Transforming 🇮🇳-🇴🇲 ties!

PM @narendramodi held productive discussions with His Majesty Sultan Haitham bin Tarik of Oman.

The leaders reviewed bilateral relationship covering the areas of political, security, defence, trade, economic, cultural and people to people ties. They… pic.twitter.com/7t4RMOy2ul

— Arindam Bagchi (@MEAIndia) December 16, 2023

ഇതുകൂടാതെ ഭാവി വികസന സ്വപ്‌ന പദ്ധതികളിലുള്ള സംയുക്ത സഹകരണവും ഇരുരാജ്യങ്ങളും ഉറപ്പുനൽകി. ‘ഇന്ത്യ-ഒമാൻ ജോയിന്റ് വിഷൻ പാർട്ണർഷിപ്പ് ഫോർ ഫ്യൂച്ചർ’ എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമൃത്കാൽ ദർശനവും സുൽത്താന്റെ ‘ഒമാൻ വിഷൻ 2040’-യുമാണ് ഇതിന് ആധാരം. കാഴ്ചപ്പാടിന്റെ ഭാഗമായി സമുദ്ര സഹകരണം അടക്കം 10 മേഖലകളിൽ ഇന്ത്യ-ഒമാൻ ഉഭയകക്ഷി സഹകരണം ഉറപ്പുവരുത്തുമെന്നും വിനയ് ക്വാത്ര വ്യക്തമാക്കി.

Tags: haitham bin tarikINDIA-OMANoman sultan
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies