മൈ​ഗ്രേൻ എന്ന ശത്രു വരിഞ്ഞു മുറുക്കിയോ? ഭയപ്പെടേണ്ട, ഈ ആഹാരങ്ങളെ പടിക്ക് പുറത്താക്കിയാൽ കാര്യം സിംപിൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൈ​ഗ്രേൻ എന്ന ശത്രു വരിഞ്ഞു മുറുക്കിയോ? ഭയപ്പെടേണ്ട, ഈ ആഹാരങ്ങളെ പടിക്ക് പുറത്താക്കിയാൽ കാര്യം സിംപിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 11:07 am IST
Facebook
Twitter
WhatsAppTelegram

ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. ചിലനേരത്ത് ജോലി ചെയ്യാൻ പോലും കഴിയാത്ത വിധം തലവേദന നമ്മെ തളർത്തിയെന്ന് വരും. ഇത്തരത്തിൽ നമ്മെ അലട്ടുന്ന ഒതു തരം തലവേദനയാണ് മൈ​ഗ്രേൻ.

മൈ​ഗ്രേൻ എന്നത് വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡർ അല്ലെങ്കിൽ ക്രമേക്കേട് എന്ന് വേണമെങ്കിൽ പറയാം. തീവ്രത കുറഞ്ഞത് മുതൽ അതിതീവ്രമായ ആവർത്തന സ്വഭാവമുള്ള ഒരു തരം തലവേദനയായി ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. നെറ്റിത്തടത്തിൽ അസഹനീയമായി തുടങ്ങുന്ന വിങ്ങലോട് കൂടിയാണ് മൈ​ഗ്രേൻ ആരംഭിക്കുന്നത്. എന്നാൽ പിന്നീടത് വളരെ നേരത്തേക്ക് നീണ്ടു നിൽക്കുകയും ചെയ്യുന്നു. വേദനയോടൊപ്പം തന്നെ മനംപുരട്ടൽ തുടങ്ങി ഛർദ്ദി വരെ വന്നേക്കാം.

പലവിധ മരുന്നുകൾ മാറി മാറി കഴിച്ചാലും ചിലപ്പോൾ അസഹനീയമായ തലവേദന മാറിയെന്ന് വരില്ല. എന്നാൽ ചില ഭക്ഷണരീതികളിൽ മാറ്റം വരുത്തിയാൽ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. ഇനി പറയുന്ന ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അൽപം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മൈ​ഗ്രേൻ തലവേദനയിൽ നിന്ന് രക്ഷ തേടാവുന്നതാണ്.

1) കഫീൻ അടങ്ങിയ ആഹാരം ഒഴിവാക്കുക

ചിലർക്ക് കഫീൻ അടങ്ങിയ ആഹാരം കഴിക്കുന്നത് തലവേദന മാറാൻ അനുവദിക്കുന്നു. എന്നാൽ ദിവസവും കഫീൻ അടങ്ങിയ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നത് തലവേദന കൂടാൻ കാരണമാകും. ചോക്ലേറ്റ് പോലുള്ളവയിൽ കഫീന്റെ അളവിൽ വ്യത്യാസം ഉള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്.

2) പഴങ്ങൾ

ആരോ​ഗ്യത്തിന് ഏറെ ​ഗുണങ്ങൾ നൽകുന്നവയാണ് പഴങ്ങൾ എന്ന് അറിയാമെങ്കിലും സിട്രസ് പഴങ്ങളെ ഒന്ന് സൂക്ഷിക്കേണ്ടതാണ്. ഓറഞ്ച്, മുന്തിരി, നാരങ്ങ പോലുള്ളവ അമിതമായി കഴിക്കരുത്. ഇത് അമിതമാകുന്നത് മൈ​ഗ്രേൻ വർദ്ധിപ്പിക്കാൻ കാരണമാകും.

3) എരിവുള്ള ആഹാരം

എരിവുള്ള ഭക്ഷണങ്ങൾ ശീലമാക്കുന്നത് വഴി സമ്മർദ്ദം സൃഷ്ടിക്കുന്ന ഹോർമോണായ എൻഡോർഫിൻ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. ചിലർക്ക് എരിവുള്ള ആഹാരം കഴിക്കുന്നത് മൈ​ഗ്രേൻ വർദ്ധിക്കാൻ കാരണമാകും.

4) മദ്യവും ശീതള പാനിയങ്ങളും

നിർജ്ജലീകരണം സംഭവിച്ചാലും മൈ​ഗ്രേൻ അനുഭവപ്പെടാം. മദ്യം, കാപ്പി, പഞ്ചസാര തുടങ്ങിയവ അടങ്ങിയിട്ടുള്ള ഭക്ഷണം അമിതമാകുന്നത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. മൈ​ഗ്രേൻ നിയന്ത്രിക്കുന്നതിനായി നന്നായി വെള്ളം കുടിക്കാൻ ശ്ര​ദ്ധിക്കേണ്ടതാണ്.

5) സോഡയും ശീതീകരിച്ച ഭക്ഷണങ്ങളും

ഐസ് ഇട്ട ഭക്ഷണങ്ങളും തണുത്ത പാനീയങ്ങളും വായിലെയും തൊണ്ടയിലെയും താപനിലയിൽ ദ്രുത​ഗതിയിലുള്ള മാറ്റത്തിന് കാരണമാകും. ഇത് ചിലരിൽ മൈ​ഗ്രേന് കാരണമാകുന്നു. ഫ്രിഡ്ജിൽ നിന്നെടുത്ത ആഹാരം ഉടനെ കഴിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കാൻ ശ്ര​ദ്ധിക്കേണ്ടതാണ്.

പാൽ ഉൽപന്നങ്ങൾ, ചുട്ടെടുത്ത ഭക്ഷണങ്ങൾ, പുളിപ്പിച്ച ഭക്ഷണങ്ങൾ, നിലക്കടല, സവാള അല്ലെങ്കിൽ ദഹന സമയം കൂടുതൽ ആവശ്യമായ മാംസം പോലുള്ള ഭക്ഷണങ്ങളും മൈ​ഗ്രേൻ തലവേദനയ്‌ക്ക് കാരണമാകും.

Tags: migraineSUBMigraine Attack
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies