വിദേശികളുടെ പ്രിയപ്പെട്ട ഇടമായി ഭാരതം; ഇന്ത്യയുടെ ഭം​ഗി ആസ്വദിക്കാനായി ഇതുവരെ എത്തിയത് 72 ദശലക്ഷം പേർ; സഞ്ചരികളുടെ എണ്ണത്തിൽ കുതിപ്പെന്ന് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശികളുടെ പ്രിയപ്പെട്ട ഇടമായി ഭാരതം; ഇന്ത്യയുടെ ഭം​ഗി ആസ്വദിക്കാനായി ഇതുവരെ എത്തിയത് 72 ദശലക്ഷം പേർ; സഞ്ചരികളുടെ എണ്ണത്തിൽ കുതിപ്പെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 08:59 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ടയിടമായി ഭാരതം. ഈ വർഷം ഒക്ടോബർ വരെ 72 ദശലക്ഷത്തിലധികം വിദേശികളാണ് ഇന്ത്യൻ മണ്ണിലെത്തിയതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ജി. കിഷൻ റെഡ്ഡി വ്യക്തമാക്കി.

ഈ വർഷം സഞ്ചാരികളുടെ എണ്ണത്തിൽ അഭൂതപൂർവ്വമായ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി ലോക്സഭയിൽ അറിയിച്ചു. 2018-ൽ 10.56 ദശലക്ഷം ആളുകളാണ് എത്തിയത്. 2019-ൽ 10.93 ദശലക്ഷം പേരും എത്തി. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020-ൽ സഞ്ചാരികളുടെ എണ്ണം 2.74 ദശലക്ഷമായി കുറഞ്ഞു. 2021-ൽ 1.52 ദശലക്ഷമായി കുറഞ്ഞെങ്കിലും 2022-ൽ 6.44 ദശലക്ഷമായി വർദ്ധിച്ചു. ഈ വർഷം ആദ്യത്തെ പത്ത് മാസത്തിനിടെ 72 ദശലക്ഷം പേരാണ് ഇന്ത്യയിലെത്തിയത്. ‍

​ഗോവയിലേക്കാണ് സഞ്ചരികളുടെ ഒഴുക്ക് അധികവും രേഖപ്പെടുത്തിയത്. 2022 വർഷത്തിലാകെ വന്നതിന്റെ ഒന്നര മടങ്ങ് വിനോദ സഞ്ചാരികളാണ് ഈ വർഷം ആദ്യത്തെ ഏഴ് മാസം കൊണ്ട് ​ഗോവയിലെത്തിയത്. രാജ്യത്ത് 5,294.11 കോടി രൂപ ചെലവിൽ 76 പദ്ധതികൾക്ക് അനുമതി നൽകിയതായി മന്ത്രി കൂട്ടിച്ചേർത്തു. കോലാർ ഗോൾഡ് ഫീൽഡ്സിനെ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന് ഖനി മന്ത്രാലയവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags: foreign touristsG Kishan ReddyUnion Culture Minister
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies