ദിവസവും 'ചായ' കുടിച്ചത് വിനയായി; 20-കാരിയുടെ ശരീരത്തിൽ 300-ഓളം കിഡ്‌നി സ്‌റ്റോണുകൾ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദിവസവും ‘ചായ’ കുടിച്ചത് വിനയായി; 20-കാരിയുടെ ശരീരത്തിൽ 300-ഓളം കിഡ്‌നി സ്‌റ്റോണുകൾ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 03:59 pm IST
FacebookTwitterWhatsAppTelegram

തായ്പേയ് സിറ്റി: കലശലായ നടുവേദനയെ തുടർന്നായിരുന്നു അവൾ ആശുപത്രിയിലെത്തിയത്. ഡോക്ടർമാർ അവളെ പരിശോധിച്ചു. ഉടൻ തന്നെ അൾട്രാസൗണ്ട് സ്‌കാനിംഗ് ചെയ്തു. നേരെ ഓപ്പറേഷൻ റൂമിലേക്ക്.. അഞ്ച് മി.മീ മുതൽ 2 സെന്റി മീറ്റർ വരെയുള്ള 300-ഓളം കല്ലുകളായിരുന്നു യുവതിയുടെ ശരീരത്തിൽ നിന്നും ഡോക്ടർമാർ കണ്ടെത്തിയത്. ഒപ്പം അവളുടെ രക്തത്തിൽ ശ്വേതരക്താണുക്കളുടെ അളവും വളരെ കൂടുതലായിരുന്നു. തായ്‌വാനിലെ തയ്‌നാൻ സ്വദേശിനിയും 20-കാരിയുമായ ഷിയോ യുവായിരുന്നു ഈ ദുരവസ്ഥ നേരിട്ടത്.

കിഡ്‌നി സ്റ്റോൺ കാരണം അവളുടെ വൃക്കകൾ നീരുവച്ച് വീർത്തിരുന്നു. അതുകൊണ്ടായിരുന്നു കടുത്ത പനിയും നടുവേദനയും യുവതിക്ക് അനുഭവപ്പെട്ടിരുന്നത്. മൂത്രാശയത്തിൽ ഇത്രമാത്രം കല്ലുകൾ എങ്ങൻെ രൂപപ്പെട്ടുവെന്നതിനുള്ള ഉത്തരം അവളുടെ ജീവിതശൈലി തന്നെയായിരുന്നു. വെള്ളം ദാഹിക്കുമ്പോഴെല്ലാം ‘ബബിൾ ടീ’ (ഒരു പ്രത്യേക തരം ചായ) ആയിരുന്നു യുവതി കുടിച്ചിരുന്നത്. ഇത് ശീലമാക്കിയതിന്റെ പരിണിതഫലമായിരുന്നു മുന്നൂറോളം വരുന്ന കിഡ്‌നി സ്‌റ്റോണുകൾ.

എന്താണ് ബബിൾ ടീ

 

‘ബോബ ടീ’ എന്നും പേൾ ‘മിൽക്ക് ടീ’ എന്നും അറിയപ്പെടുന്ന ബബിൾ ടീ തായ്‌വാനിൽ വളരെയധികം ജനപ്രീതിയാർജിച്ചിട്ടുള്ള ഒരു കോൾഡ് ടീ ബിവറേജാണ്. യുവാക്കളും കൗമാരക്കാരുമാണ് പ്രധാന ഉപഭോക്താക്കൾ. 1980കളിലാണ് ഇത് രാജ്യത്ത് അവതരിപ്പിച്ചത്. വിവിധ ഫ്‌ളേവറുകളിൽ ഇവ ലഭ്യമാണ്. വല്ലപ്പോഴും ഒരിക്കൽ ഇത് കുടിക്കുന്നത് പ്രശ്നമല്ലെങ്കിലും ദിവസേന അകത്താക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്‌ക്കുമെന്നാണ് രാജ്യത്തെ ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

തായ്‌വാനിലെ 9.6 ശതമാനം ആളുകൾക്കിടയിലും മൂത്രാശയ കല്ലുകൾ കാണപ്പെടുന്നു. ബബിൾ ടീ അടക്കമുള്ള അനാരോഗ്യകരമായ പാനീയങ്ങൾ നിത്യേന കുടിക്കുന്നതാണ് ഇതിന് പ്രധാന കാരണം. വെള്ളത്തിന് ബദലായി മറ്റ് ബിവറേജുകൾ കുടിക്കുന്നത് വഴി ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുകയും ഇത് പലതരത്തിലുള്ള മൂത്രാശയ രോഗങ്ങളിലേക്ക് വഴിവയ്‌ക്കുകയും ചെയ്യുന്നു. രാജ്യത്തെ പുരുഷന്മാരിൽ മൂത്രാശയ രോഗങ്ങൾക്കുള്ള സാധ്യത സ്ത്രീകളേക്കാൾ മൂന്ന് മടങ്ങ് കൂടുതലാണെന്നാണ് മറ്റൊരു കണ്ടെത്തൽ. 50-60 ഇടയിൽ പ്രായമുള്ളവരിലാണ് അധികവും ഈ രോഗം കാണാൻ കഴിയുക.

Tags: taiwanTeabubble teakidney stone
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies