എന്നാലും എന്റെ പഞ്ചാബേ...! ഹർഷലിന് ഇത്തവണയും വില പത്തുകോടിക്ക് മേലെ; സഞ്ജുവിന്റെ രാജസ്ഥാന് വിൻഡീസ് കരുത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്നാലും എന്റെ പഞ്ചാബേ…! ഹർഷലിന് ഇത്തവണയും വില പത്തുകോടിക്ക് മേലെ; സഞ്ജുവിന്റെ രാജസ്ഥാന് വിൻഡീസ് കരുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 04:07 pm IST
FacebookTwitterWhatsAppTelegram

ദുബായ്: ഐപിൽ മിനി താരലേലത്തിൽ നിലവിൽ ഏറ്റവും അധികം പണം വാരിയ ഇന്ത്യൻ താരമായി ഹർഷൽ പട്ടേൽ. 11.75 കോടിക്ക് പഞ്ചാബ് കിം​ഗ്സാണ് മുൻ ആർസിബി താരത്തെ സ്വന്തമാക്കിയത്. ഇം​ഗ്ലണ്ട് ഓൾറൗണ്ടർ ക്രിസ് വോക്സിനെയു പഞ്ചാബ് ടീമിലെത്തിച്ചിരുന്നു. 4.20 കോടിക്കാണ് താരത്തെ സ്വന്തമാക്കിയത്.

10.75 കോടി രൂപക്ക് മുമ്പ് ആര്‍സിബിയിലെത്തിയ ഹര്‍ഷലിനെയാണ് അവർ അതിനും മുകളിൽ തുക മുടക്കി ടീമിന്റെ ഭാ​ഗമാക്കിയത്. കഴിഞ്ഞ സീസണില്‍ അമ്പേ പരാജയമായതോടെയാണ് ഹര്‍ഷലിനെ ആര്‍സിബി ഒഴിവാക്കിയത്. ദേശീയ ടീമിലും അരങ്ങേറിയ താരം ടിട്വന്റിയിൽ നിറം മങ്ങിയിരുന്നു. ഇതോടെ ദേശീയ ടീമിൽ നിന്നും പുറത്തായിരുന്നു.

അതേസമയം ഇതുവരെ പൂർത്തിയായ ലേലത്തിൽ ഒരു താരത്തെ മാത്രമാണ് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. വിൻഡീസിന്റെ കൂറ്റൻ അടിക്കാരൻ റോവ്മാൻ പവലിനെയാണ് രാജസ്ഥാൻ 7.40 കോടി മുടക്കി തട്ടകത്തിലെത്തിച്ചത്. രണ്ടുകോടി അടിസ്ഥാന വിലയുണ്ടായിരുന്ന പവലിനായി കൊൽക്കത്തയും രം​ഗത്തുണ്ടായിരുന്നു.

Tags: Harshal PatelIPL 2024 Auction11.75 Crore
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies