ഇനി കൊതുക് കടിക്കുമെന്ന് പേടിക്കേണ്ട; രക്ഷ നേടാൻ 'ഹീറ്റ് ഇറ്റ്'; അത്യാധുനിക ഉപകരണം വിപണിയിൽ; വിവരങ്ങൾ ഇതാ..
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇനി കൊതുക് കടിക്കുമെന്ന് പേടിക്കേണ്ട; രക്ഷ നേടാൻ ‘ഹീറ്റ് ഇറ്റ്’; അത്യാധുനിക ഉപകരണം വിപണിയിൽ; വിവരങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 09:29 am IST
Facebook
Twitter
WhatsAppTelegram

കൊതുകിനെയും കൊതുകു കടിയേയും പേടിച്ച് ഓടിയൊളിക്കുന്നവരാണ് നമ്മളിൽ പലരും. പലർക്കും കൊതുക് കടിയേറ്റാൽ വേദനയും ചൊറിച്ചിലുമൊക്കെ ഉണ്ടാകാറുണ്ട്. എന്നാൽ ഇനി ഈ വേദന മറക്കാം..

എങ്ങനെയാണെന്നാണോ? ജർമൻ കമ്പനിയായ കാമേഡിയുടെ പക്കലുണ്ട് ഇതിനുള്ള ഉത്തരം. കൊതുകും പ്രാണികളും കടിക്കുമ്പോൾ ഉണ്ടാകുന്ന വേദന മാറ്റാനായി ഹീറ്റ് ഇറ്റ് എന്ന ഇലക്ട്രോണിക് ഡി​വൈസ് ആണ് കമോഡി പുറത്തിറക്കിയത്. യുഎസ്ബി ടൈപ്പ്-സി ഡോംഗിൾ ആണ് ഹിറ്റ് ഇറ്റ്. കൊതുകോ പ്രാണിയോ മറ്റേ കടിച്ചാൽ വരുന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഈ ഉപകരണത്തിന് കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സ്മാർട്ഫോണിന്റെ ടൈപ്പ്-സി പോർട്ടുമായി കണക്ട് ചെയ്താണ് ഇത് ഉപയോ​ഗിക്കുന്നത്. കണക്ട് ചെയ്യുന്ന സമയത്ത് ചൂട് പുറപ്പെടുവിക്കും. ഇത് കടിയേറ്റ ഭാ​ഗത്ത് വെച്ചാൽ ആശ്വാസം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. കൊതുകുകടിയേറ്റ പ്രദേശത്ത് ഏകദേശം 51 ഡിഗ്രി സെൽഷ്യസ് (123.8 ഡിഗ്രി ഫാരൻഹീറ്റ്) ടാർഗെറ്റ് ചൂടിലൂടെ ആശ്വാസം നൽകുന്നു. ഏത് തരത്തിലുള്ള ചർമം ഉള്ളവർക്കും ഇത് ഉപയോ​ഗിക്കാവുന്നതാണെന്നും സുരക്ഷിതമാണെന്നും കമ്പനി ഉറപ്പ് നൽകുന്നു.

ഈ ആധുനിക ഉപകരണം ഇന്ത്യയിൽ ലഭ്യമാണോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ആമസോൺ യുഎസിലും യുകെയിലും ഹീറ്റ് ഇറ്റ് യുഎസ്ബി ഡോംഗിൾ ലഭ്യമാണ്. ഈ ഡി​വൈസിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കമ്പനിയുടെ വെബ്​സൈറ്റിൽ ലഭ്യമാണ്.

Tags: SUBusb type c-dongleHeat It
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies