ധൈര്യ കുറവുണ്ടോ? മനശക്തി കൂട്ടണോ? ഇങ്ങനെ ചെയ്യൂ..; ചില്ലറയല്ല ഗുണങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ധൈര്യ കുറവുണ്ടോ? മനശക്തി കൂട്ടണോ? ഇങ്ങനെ ചെയ്യൂ..; ചില്ലറയല്ല ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 01:37 pm IST
Facebook
Twitter
WhatsAppTelegram

ആരോഗ്യത്തിനും മെച്ചപ്പെട്ട ജീവിതത്തിനും അനിവാര്യമായ ഒന്നാണ് വ്യായമം എന്നത്. ഭക്ഷണം, ഉറക്കം എന്നിവ പോലെ ദിനചര്യയുടെ ഭാഗമാക്കേണ്ട ഒരു പ്രക്രിയയാണ് വ്യായാമം. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഊർജസ്വലമായിരിക്കാനും വ്യായമം സഹായിക്കും. അതുകൊണ്ട് തന്നെ ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ദിവസവും വ്യായമം ചെയ്താലുള്ള ​ഗുണങ്ങൾ ഇതാ..

1) ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു

ആത്മവിശ്വാസത്തെ മെച്ചപ്പെടുത്താൻ ശരീരിക ക്ഷമതയ്‌ക്ക് സാധിക്കുന്നു. ഭം​ഗിയെ കുറിച്ച് വ്യക്തമായ ധാരണ വ്യായാമം ചെയ്യുന്നവർക്കുണ്ടാകുന്നു. അതുവഴി അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.

2) ചർമ്മ സൗന്ദര്യം വർദ്ധിക്കുന്നു

ചർമ്മത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാൻ വ്യായാമം സഹായിക്കുന്നു. കൂടുതൽ ഓക്സിജനും പോഷകങ്ങളും ശരീരത്തിലേക്ക് എത്താൻ ഇത് സഹായിക്കുന്നു. ചർമത്തിന്റെ ആരോ​ഗ്യത്തിനും ഭം​ഗിക്കും ഇത് പ്രധാനമാണ്. വ്യായാമം സ്ഥിരമാകുന്നതോടെ ആന്റിഓക്‌സിഡന്റുകളുടെ ഉത്പാദനം ആരംഭിക്കുന്നു. ഇത് ചർമ്മകോശങ്ങളുടെ കേടുപാടുകൾ അകറ്റുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

3) മെച്ചപ്പെട്ട ഉറക്കം

വേ​ഗത്തിൽ ഉറങ്ങാനും കൂടുതൽ നേരം തുടർച്ചായി ഉറങ്ങാനും വ്യായാമം സഹായിക്കുന്നു. ക്ഷീണം അകറ്റി ദിവസം മുഴുവൻ ഊർജസ്വലമായി ഇരിക്കാൻ വ്യായാമം സഹായിക്കുന്നു.

4) മെച്ചപ്പെട്ട മാനസികാരോ​ഗ്യം

സമ്മർദ്ദം ജീവിതത്തിന്റെ ഭാ​ഗമാണെന്ന് തന്നെ പറയാം. ദൈനം ദിന വ്യായാമത്തിലൂടെ സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു. സമ്മർദ്ദം കുറയ്‌ക്കുന്ന നോർപിനെഫ്രിൻ എന്ന രാസവസ്തുവിന്റെ അളവ് വ്യായമം വർദ്ധിപ്പിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്താനും വിഷാദം, ഉത്കണ്ഠ എന്നിവയുടെ സാധ്യത കുറയ്‌ക്കാനും വ്യായാമം സഹായിക്കുന്നു.

5) ആസക്തി നിയന്ത്രണം

ഏത് രൂപത്തിലുള്ള ആസക്തിയും കുറയ്‌ക്കാൻ വ്യായാമം സഹായിക്കുന്നുയ ആസക്തി പുറപ്പെടുവിക്കുന്ന രാസവസ്തുക്കളിൽ പലതും വ്യായാമ സമയത്തും ശരീരം പുറത്തുവിടുന്നു. അതിനാൽ തന്നെ പുകവലി, മദ്യം തുടങ്ങിയ പല ആസക്തികളിൽ നിന്നും വ്യതിചലിക്കാൻ നിത്യനേയുള്ള വ്യായാമം സഹായിക്കുന്നു.

Tags: exercisebenefitsSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies