ഇതെന്നും അവന് സ്‌പെഷ്യലായിരിക്കും; രാജസ്ഥാൻ നായകന് ആശംസകളുമായി ഐപിഎൽ ടീമുകൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതെന്നും അവന് സ്‌പെഷ്യലായിരിക്കും; രാജസ്ഥാൻ നായകന് ആശംസകളുമായി ഐപിഎൽ ടീമുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 10:41 pm IST
Facebook
Twitter
WhatsAppTelegram

രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ് ആശംസകളുമായി ഐപിഎൽ ടീമുകൾ. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സെഞ്ച്വറി നേടിയതോടെയാണ് രാജസ്ഥാൻ നായകന് ആശംസകളുമായി ഐപിഎൽ ടീമുകളെത്തിയത്. ചെന്നൈ സൂപ്പർ കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സ്, താരത്തിന്റെ ടീമായ രാജസ്ഥാനുമാണ് എക്‌സിൽ സഞ്ജുവിന്റെ കന്നി സെഞ്ച്വറി നേട്ടത്തെ പ്രശംസിച്ചിരിക്കുന്നത്. മത്സരത്തിൽ 108 റൺസാണ് സഞ്ജു നേടിയത്.

SAM TON എന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് പങ്കുവച്ചിരിക്കുന്നത്. ആദ്യത്തേത് എപ്പോഴും സ്‌പെഷ്യലായിരിക്കും; ഏകദിന കരിയറിൽ കന്നി സെഞ്ച്വറി നേടിയ സഞ്ജു സാംസണ് അഭിനന്ദനങ്ങൾ എന്നാണ് പഞ്ചാബ് കിംഗ്‌സ് എക്‌സിൽ കുറിച്ചത്. രാജസ്ഥാൻ റോയൽസ് തങ്ങളുടെ നായകനോടുള്ള ആദരസൂചകമായി എക്‌സ് അക്കൗണ്ടിലെ കവർ ചിത്രം മാറ്റിയിട്ടുണ്ട്. ഇന്ത്യൻ ജഴ്‌സിയിലുള്ള സഞ്ജുവാണ് പുതിയ കവർ ചിത്രം. അടിപൊളി ചേട്ടൻ, ജീവിതത്തിൽ അവൻ എന്നും ഓർക്കുന്ന ദിവസമായിരിക്കും ഇത്, സഞ്ജു കം ബാക്ക് സാംസൺ എന്നിങ്ങനെയുള്ള അടിക്കുറിപ്പുകളാണ് എക്‌സിൽ ആർആർ പങ്കുവച്ചിരിക്കുന്നത്.

The first ones are always 𝐒𝐏𝐄𝐂𝐈𝐀𝐋! ✨

Congratulations to Sanju Samson on achieving his Maiden International Century! 💯💪 #SanjuSamson #SAvIND pic.twitter.com/avp87pIkX6

— Punjab Kings (@PunjabKingsIPL) December 21, 2023

“>

SAM-TON! 💪🏻💯#SAvIND

— Chennai Super Kings (@ChennaiIPL) December 21, 2023

“>

“This is gonna be a day he’ll remember for a long time.” 🇮🇳pic.twitter.com/Z6kV5vLHJH

— Rajasthan Royals (@rajasthanroyals) December 21, 2023

“>

 

 

 

Tags: sanju samsonpunjab kings XIrajastan royalsipl teamschennai spuer kings
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies