ഗീതാജയന്തി ദിനത്തിൽ സൂറത്തിൽ പുതിയ ലോകറെക്കോർഡ്; ഒത്തുകൂടിയത് ഗീത എന്ന് പേരുള്ള 11000 സ്ത്രീകൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗീതാജയന്തി ദിനത്തിൽ സൂറത്തിൽ പുതിയ ലോകറെക്കോർഡ്; ഒത്തുകൂടിയത് ഗീത എന്ന് പേരുള്ള 11000 സ്ത്രീകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 01:47 pm IST
Facebook
Twitter
WhatsAppTelegram

സൂറത്ത്: ശ്രീകൃഷ്ണ ഭഗവാൻ അർജുനന് ഗീതോപദേശം നൽകിയത് ആഗ്രഹായണ മാസത്തിലെ ഏകാദശി ദിവസമായിരുന്നു. ആ ദിവസം വൈകുണ്ഠ ഏകാദശിയായി ആഘോഷിക്കുന്നുണ്ട്. മാർഗ്ഗശീർഷമാസത്തിൽ വരുന്ന അതേ ദിവസമാണ് ഗീതാ ജയന്തിയായും ആഘോഷിക്കുന്നത്. ഓരോ വർഷവും ശ്രീകൃഷ്ണ ഭക്തർ വ്യത്യസ്തങ്ങളായ രീതിയിൽ ഗീതാ ജയന്തി ആഘോഷിക്കുന്നുണ്ട്.

ഇത്തവണത്തെ ഗീതാ ജയന്തി ആഘോഷത്തിൽ വ്യത്യസ്തത കൊണ്ട് മുൻപിട്ടു നിന്നത് സൂറത്ത് നഗരത്തിൽ സംഘടിപ്പിച്ച ആഘോഷമാണ്. നഗരത്തിലെ ശ്രീ ഗീതാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഗീതാ ജയന്തി ദിനത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയാണ് ലോക റെക്കോർഡ് സ്ഥാപിച്ചത്.

“ഗീത” എന്ന പേരുള്ള 11,000 സ്ത്രീകളാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. സംഘാടകർ ഇവരെ എല്ലാവരെയും ആദരിച്ചു. ഇതോടെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഈ പരിപാടിക്ക് ഇടം ലഭിച്ചു. പതിനൊന്നായിരം ഗീതാ സഹോദരിമാരെ കൂടാതെ സൂറത്ത് സംസ്ഥാനത്തെ വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളും നിരവധി ഭക്തജനങ്ങളും ഈ പരിപാടിയിൽ പങ്കെടുത്തു.

ശ്രീമത് ഭഗവത്ഗീതയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സമൂഹത്തിൽ ഗീത എന്ന പേരിൽ കൂടുതൽ പെൺകുട്ടികൾ ഉണ്ടാകാനും ഈ സമ്മേളനം ലക്ഷ്യമെടുന്നു.

ഈ പരിപാടിയിൽ പങ്കെടുത്ത 11,000 സഹോദരിമാരിൽ സൂറത്തിൽ നിന്നുള്ളവർക്ക് പുറമേ ഗുജറാത്തിലെ മറ്റു നഗരങ്ങൾ, ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങൾ, കൂടാതെ വിദേശത്തു നിന്നുമുള്ള ഗീത എന്ന പേരു ള്ള സ്ത്രീകൾ ഇതിൽ പങ്കെടുത്തിരുന്നു. ഇതോടെ ലോകത്ത് ഒരേ പേരുള്ള ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടിയതിന്റെ റെക്കോർഡ് ആണ് സൂറത്തിൽ പിറന്നത്..

കഴിഞ്ഞ ഗീതാ ജയന്തി ദിവസം മുതൽ ഒരു വര്ഷം വ്യാപകമായ പ്രചാരണ പ്രവർത്തങ്ങൾ നടത്തിയാണ് ഇത്രയും സ്ത്രീകളെ ഈ ആഘോഷത്തിന് എത്തിച്ചത്. വരും വർഷങ്ങളിലും ഈ രീതിയിൽ ഗീതാ ജയന്തി ആഘോഷം തുടരാനാണ് സംഘാടകരുടെ തീരുമാനം.

Tags: Gita Mahotsavbhagavad gitaGita JayantiVaikuntha Ekadashi
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies