അനധികൃത കുടിയേറ്റം; മൂന്ന് ബംഗ്ലാദേശി സ്വദേശികളെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര എടിഎസ്; പിടിയിലാകുന്നത്‌ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

അനധികൃത കുടിയേറ്റം; മൂന്ന് ബംഗ്ലാദേശി സ്വദേശികളെ അറസ്റ്റ് ചെയ്ത് മഹാരാഷ്‌ട്ര എടിഎസ്; പിടിയിലാകുന്നത്‌ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 03:31 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ നിന്നും മൂന്ന് ബംഗ്ലാദേശി സ്വദേശികൾ അറസ്റ്റിൽ. ‌‌സർദാർ അസീസ് റാണ ഷെയ്ഖ്, ഖലീൽ മൈനുദ്ദീൻ സയ്യദ്, ഹഷ്മുള്ള ഹസൻ ഷെയ്ഖ് എന്നിവരാണ്‌ മഹാരാഷ്‌ട്ര എടിഎസ്സിന്റെ പിടിയിലായത്. രണ്ട് ദിവസമായി തു‌ടരുന്ന തിരച്ചിലിനൊടുവിലാണ് മൂവരും പിടിയിലായത്. വർഷങ്ങളായി താനെ, നവി മുംബൈ എന്നിവിടങ്ങളിൽ താമസിക്കുകയായിരുന്നു ഇവർ.

മുമ്പ്രയിലെ കൗസ മേഖലയിൽ എടിഎസ് താനെ യൂണിറ്റ് നടത്തിയ റെയ്ഡിൽ സർദാർ അസീസ് റാണ ഷെയ്ഖിനെയും (43), നവി മുംബൈയിലെ കമോത്തേയിൽ വിക്രോളി യൂണിറ്റ് നടത്തിയ റെയ്ഡിൽ ഖലീൽ മൈനുദ്ദീൻ സയ്യദ് (30), ഹഷ്മുള്ള ഹസൻ ഷെയ്ഖ് (22) എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. റാഷിദ് കോമ്പൗണ്ട് 23-ാം നമ്പർ മുറിയിലായിരുന്നു റാണയുടെ താമസം.

ക്രൈംബ്രാഞ്ച് യൂണിറ്റ് 6 ഒരാഴ്ച മുമ്പ് നടത്തിയ ഓപ്പറേഷനിൽ ഒമ്പത് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിലായിരുന്നു. ഇവർക്കെതിരെ ഇന്ത്യൻ പാസ്‌പോർട്ട് ആക്‌ട്, വിദേശപൗരത്വ ആക്റ്റ് എന്നിവ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. റാണ ഷെയ്‌ഖിനെതിരെ ഫോറിനേഴ്‌സ് ആക്ട് സെക്ഷൻ 14, പാസ്‌പോർട്ട് ആക്ട് സെക്ഷൻ 12 എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Tags: Maharashtra ATSArrested 3 Bangladesh CitizensMumbai
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies