മറിയക്കുട്ടി എന്തിനാണ് ഇങ്ങനെ തുള്ളുന്നത്? വല്യമ്മയുടെ പ്രായമുള്ളതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല; മറിയക്കുട്ടിയെ അധിക്ഷേപിച്ച് സജി ചെറിയാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മറിയക്കുട്ടി എന്തിനാണ് ഇങ്ങനെ തുള്ളുന്നത്? വല്യമ്മയുടെ പ്രായമുള്ളതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല; മറിയക്കുട്ടിയെ അധിക്ഷേപിച്ച് സജി ചെറിയാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 07:11 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ക്ഷേമപെൻഷൻ കിട്ടാത്തതിന്റെ പേരിൽ സർക്കാരിനെതിരെ ഹൈക്കോടതിയിൽ കേസ് കൊടുത്ത മറിയക്കുട്ടിയെ അധിക്ഷേപിച്ച് മന്ത്രി സജിച്ചെറിയാൻ. മറിയക്കുട്ടിയാണ് ഇപ്പോൾ ഇവിടുത്തെ ചർച്ചയെന്നും അവർ എന്തിനാണ് ഇത്ര തുള്ളുന്നതെന്നും മന്ത്രി ചോദിച്ചു. മറിയക്കുട്ടിയെകൊണ്ട് പ്രതിപക്ഷം ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുപ്പിക്കുന്നതുകൊണ്ടാണ് അവർ അതിനൊത്ത് തുള്ളുന്നതെന്നുമായിരുന്നു ഇളിഭ്യത മറയ്‌ക്കാൻ മന്ത്രി ഉന്നയിച്ച വാദം.

” രാഷ്‌ട്രീയം പറയേണ്ട എന്നു വിചാരിച്ചതാണ്. എന്നാൽ പ്രതിപക്ഷം എടുക്കുന്ന നിലപാടുകളിൽ രാഷ്‌ട്രീയം പറയാതെ പറ്റില്ല. മറിയക്കുട്ടിയെ പോലുള്ളവർ ഒന്നോർക്കണം ഇവർക്ക് പെൻഷൻ കൂട്ടി കൊടുത്തത് പിണറായി സർക്കാരാണ്. വി.എസ് അച്യുതാനന്ദന്റെ കാലത്തുണ്ടായിരുന്ന പെൻഷൻ തുക 500-ൽ നിന്നും ഇന്ന് 1,600 ആയി ഉയർന്നിട്ടുണ്ട്. ഉമ്മൻച്ചാണ്ടി സർക്കാരിന്റെ കാലത്ത് വെറും 100 രൂപയാണ് വർദ്ധിപ്പിച്ചത്. മറിയക്കുട്ടി ഇപ്പോൾ പെൻഷൻ കിട്ടാത്തതിൽ തുള്ളുകയാണ്. എന്റെ വല്യമ്മയുടെ പ്രായം അവർക്കുണ്ട്. എന്തിനാണ് അവർ ഇങ്ങനെ തുള്ളുന്നത്? ഞാൻ അവരെ വേറെയൊന്നും പറയാൻ ഉദ്ദേശിക്കുന്നില്ല.”- സജിച്ചെറിയാൻ പറഞ്ഞു.

പണത്തിൽ പ്രതിസന്ധിയുണ്ടാകുമ്പോൾ പെൻഷനെ ബാധിക്കുമെന്നും സർക്കാർ ജീവനെക്കാരെയും ലൈഫ്മിഷൻ പദ്ധതികളയും, നിർമമാണ പ്രവർത്തനങ്ങളയുമൊക്കെ അത് ബാധിക്കുമെന്നും സജിച്ചെറിയാൻ കൂട്ടിച്ചേർത്തു. അഞ്ച് മാസമായി വിധവ പെൻഷൻ ലഭിക്കാത്തതിനെ തുടർന്നാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സർക്കാരിനെതിരായ മറിയക്കുട്ടിയുടെ നീക്കം രാഷ്‌ട്രീയപ്രേരിതമാണെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. ഇതിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സർക്കാർ പെൻഷൻ തുക നൽകിയില്ലെങ്കിൽ മറിയക്കുട്ടിയെ പോലുള്ളവർ എങ്ങനെ ജീവിക്കുമെന്നും കോടതി ചോദിച്ചു. പെൻഷ തുക നൽകണമെന്നും അല്ലാത്ത പക്ഷം മറിയക്കുട്ടിയുടെ മൂന്ന് മാസത്തെ ചിലവ് സർക്കാർ വഹിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

Tags: MariakkuttySajicheriyan
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies