കെസിഎ ദി ഇന്ത്യൻ ടാലന്റ് സ്‌കാൻ; ഗ്രാൻഡ് ഫിനാലെ ഡിസംബർ 29ന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Bahrain

കെസിഎ ദി ഇന്ത്യൻ ടാലന്റ് സ്‌കാൻ; ഗ്രാൻഡ് ഫിനാലെ ഡിസംബർ 29ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 12:06 am IST
Facebook
Twitter
WhatsAppTelegram

മനാമ: കുട്ടികൾക്കായി എല്ലാ വർഷവും കെസിഎ നടത്തിവരുന്ന കൗമാര കലകളുടെ വസന്തോത്സവമായ കലാ-സാഹിത്യ, സംസ്‌കാരിക ഉത്സവം ”ബിഎഫ്സി – കെസിഎ ദി ഇന്ത്യൻ ടാലന്റ് സ്‌കാൻ 2023” ഗ്രാൻഡ് ഫിനാലെ ഡിസംബർ 29ന് നടക്കും. 800ൽ അധികം കുട്ടികളാണ് ഒരു മാസം നീണ്ടുനിന്ന മത്സരങ്ങളിൽ പങ്കെടുത്തത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തിയത്. എല്ലാ വിഭാഗത്തിലും 150ൽ അധികം മത്സരങ്ങളാണ് ഉണ്ടായിരുന്നത്.

ഗ്രാൻഡ് ഫിനാലെ 29ന് വൈകുന്നേരം 5.30 ന് നടക്കും. ഫിനാലെ വേദിയിൽ അവാർഡുകൾ, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവയും വിതരണവും ചെയ്യും. നടി അഞ്ചു മേരി തോമസാണ് അവാർഡുദാനം നിർവഹിക്കുക.പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനമായി സർട്ടിഫിക്കറ്റുകൾ നൽകും.

82 പോയിന്റ് നേടിയ ഇന്ത്യൻ സ്‌കൂളിലെ ഇഷ ആഷിക്കിനാണ് കലാതിലകം പട്ടം. 63 പോയിന്റുമായി ന്യൂ ഇന്ത്യൻ സ്‌കൂളിലെ ജൊഹാൻ സിബു ജോർജ് കലാപ്രതിഭ പട്ടത്തിന് അർഹനായി. ഗ്രൂപ്പ് 1 ചാമ്പ്യൻഷിപ്പ് അവാർഡ് 65 പോയിന്റുമായി ഏഷ്യൻ സ്‌കൂളിലെ അക്ഷിത വൈശാഖ് നേടിയപ്പോൾ, ഗ്രൂപ്പ് 2 ചാമ്പ്യൻഷിപ്പ് അവാർഡ് 72 പോയിന്റുമായി ന്യൂ ഇന്ത്യൻ സ്‌കൂളിൽ നിന്നുള്ള ആരാധ്യ ജിജേഷ് കരസ്ഥമാക്കി. ഗ്രൂപ്പ് 4 ചാമ്പ്യൻഷിപ്പ് അവാർഡ് 52 പോയിന്റുമായി ഇന്ത്യൻ സ്‌കൂളിലെ നക്ഷത്ര രാജ് സി. കരസ്ഥമാക്കി. ഇന്ത്യൻ സ്‌കൂളിലെ ഇഷിക പ്രദീപാണ് 65 പോയിന്റ് നേടി ഗ്രൂപ്പ് 5 ചാമ്പ്യൻഷിപ്പിന് അർഹയായത്.

കെസിഎ അംഗങ്ങളായ കുട്ടികൾക്കുള്ള പ്രത്യേക കെസിഎ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ് ജോയൻ സിജോ (ഗ്രൂപ്പ്-2), ശ്രേയ സൂസൻ സക്കറിയ (ഗ്രൂപ്പ്-4), സർഗ സുധാകരൻ (ഗ്രൂപ്പ് 5) എന്നിവർ കരസ്ഥമാക്കി. നാട്യരത്ന അവാർഡിന് നൃത്ത മത്സരങ്ങളിൽ മികവ് തെളിയിച്ച ഇന്ത്യൻ സ്‌കൂളിലെ ഇഷിക പ്രദീപ് അർഹയായി.

ഇന്ത്യൻ സ്‌കൂളിലെ ശ്രേയ സൂസൻ സക്കറിയ ഗാനാലാപന വിഭാഗത്തിൽ നിന്ന് സംഗീത രത്ന അവാർഡ് നേടി.സാഹിത്യ മത്സരങ്ങളിൽ പ്രാവീണ്യം തെളിയിക്കുന്ന സാഹിത്യ രത്ന അവാർഡ് ഏഷ്യൻ സ്‌കൂളിലെ ഷൗര്യ ശ്രീജിത് കരസ്ഥമാക്കി.ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വിഭാഗത്തിൽ നിന്ന് 33 പോയിന്റുമായി ന്യൂ ഇന്ത്യൻ സ്‌കൂളിലെ ദിയ അന്ന സനു കലാരത്ന അവാർഡിന് അർഹയായി.മികച്ച നൃത്ത അധ്യാപക അവാർഡും മികച്ച സംഗീത അധ്യാപക അവാർഡും ഗ്രാൻഡ് ഫിനാലെയിൽ പ്രഖ്യാപിക്കും.

Tags: KCASUBthe indian talent scan
Share
Tweet
SendShare

More News from this section

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies