‘ദ്രാവിഡും ഞെട്ടി, കാരണം ചോദിച്ചു; മന്ത്രിയേയും സർക്കാരിനേയും കുറ്റപ്പെടുത്താൻ പാടില്ലല്ലോ..’; പ്രതികരണവുമായി കെസിഎ പ്രസിഡന്റ്
തിരുവനന്തപുരം: കാര്യവട്ടം ഏകദിന മത്സരത്തിൽ കാണികൾ കുറയാൻ കാരണം കായിക മന്ത്രി വി.അബ്ദുറഹിമാന്റെ പരാമർശമാണെന്ന് ആവർത്തിച്ച് കെസിഎ പ്രസിഡന്റ്. കെസിഎയാണ് മത്സരത്തിന്റെ സംഘാടകർ എന്നകാര്യം ആരും തിരിച്ചറിഞ്ഞില്ല. ...