1984 ലെ സിക്ക് വിരുദ്ധ കലാപബാധിതരുടെ വെൽഫെയർ സൊസൈറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

1984 ലെ സിക്ക് വിരുദ്ധ കലാപബാധിതരുടെ വെൽഫെയർ സൊസൈറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 11:34 am IST
FacebookTwitterWhatsAppTelegram

ലുധിയാന: ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര 1984 ലെ സിക്ക് വിരുദ്ധ കലാപബാധിതരുടെ വെൽഫെയർ സൊസൈറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച വൈകുന്നേരം ലുധിയാനയിലെ ദുഗ്രി ഏരിയയിൽ ആയിരുന്നു കൂടിക്കാഴ്ച,

ബാധിതരായ 22,000 കുടുംബങ്ങളിൽ 3,000-ത്തിലധികം പേർക്കും പഞ്ചാബ് സർക്കാരിൽ നിന്ന് ഇതുവരെ വീട് ലഭിച്ചിട്ടില്ലെന്ന് വെൽഫെയർ സൊസൈറ്റി അംഗങ്ങൾ പറഞ്ഞു.ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടവും സൊസൈറ്റി അംഗങ്ങൾ അദ്ദേഹത്തിന് കൈമാറി.

“പഞ്ചാബിൽ 22,000 ലധികം കലാപബാധിത കുടുംബങ്ങളുണ്ട്, ഇത് ഒരു ലക്ഷത്തോളം വോട്ടർമാരാണ്. ശിരോമണി അകാലിദൾ (എസ്എഡി) ഞങ്ങളെ പൂർണ്ണമായും അവഗണിക്കുന്നതിനാൽ ഞങ്ങൾ ബിജെപി നേതാക്കളെ നേരിട്ട് കണ്ടു. പ്രാദേശിക ബിജെപി നേതൃത്വമാണ് ലാൽപുരയുമായി ഞങ്ങളുടെ കൂടിക്കാഴ്ച സംഘടിപ്പിച്ചത്.”1984 ലെ സിഖ് ലഹള ഇരകളുടെ വെൽഫെയർ സൊസൈറ്റിയുടെ പ്രസിഡന്റ് സുർജിത് സിംഗ് പറഞ്ഞു, “

പിന്നീട് ലാൽപുര ജുമാമസ്ജിദ് ലുധിയാനയിലെ ഷാഹി ഇമാമിനേയും സന്ദർശിച്ചു, മുസ്ലീം മഹാസഭയിലെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി.

പഞ്ചാബ് തീവ്രവാദത്തിന് സാക്ഷ്യം വഹിച്ച കാലഘട്ടത്തിൽ ലാൽപുര പഞ്ചാബിലെ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ഇഖ്ബാൽ സിംഗ് ലാൽപുര, ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ അറസ്റ്റിലൂടെയാണ് അറിയപ്പെടുന്നത് . 1978-ലെ സിഖ്-നിരങ്കരി സംഘർഷത്തിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ലാൽപുര .

രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ, സ്തുത്യർഹ സേവനങ്ങൾക്കുള്ള പോലീസ് മെഡൽ, ശിരോമണി സിഖ് സാഹിത്കർ അവാർഡ്, സിഖ് പണ്ഡിത അവാർഡ് തുടങ്ങിയ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട് . 2023 ഒക്ടോബര് മാസം മുതൽ അദ്ദേഹം ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സ്ഥാനം വഹിക്കുന്നു.

Tags: Iqbal Singh LalpuraNational Commission for Minorities
ShareTweetSendShare

More News from this section

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies