അഡാർ ലുക്കിൽ ആൾട്ടോ; പിക്ക്-അപ്പ് ഭാവത്തിൽ മേക്കോവർ; വീഡിയോ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഡാർ ലുക്കിൽ ആൾട്ടോ; പിക്ക്-അപ്പ് ഭാവത്തിൽ മേക്കോവർ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 09:50 pm IST
FacebookTwitterWhatsAppTelegram

രണ്ട് ദശാബ്ദിയിൽ അധികമായി രാജ്യത്ത് വാഹനവിപണി അടക്കി വാഴുകയാണ് മാരുതി സുസുക്കിയുടെ ആൾട്ടോ. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയും കുറഞ്ഞ പ്രവർത്ത ചിലവും മികച്ച ഇന്ധനക്ഷമതയും ആൾട്ടോയെ കൂടുതൽ ജനപ്രിയമാക്കി. ഇന്നും ആൾട്ടോയുടെ പരിഷ്‌കരിച്ച പല മോഡലുകളും വിപണിയിൽ എത്തുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ വ്യത്യസ്തമായ രീതിയിൽ തന്റെ ആൾട്ടോയിൽ രൂപമാറ്റം വരുത്തിയിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശിയായ യുവാവ്.

പരമ്പരാഗത ആൾട്ടോയെ യൂട്ടിലിറ്റേറിയൻ പിക്ക്-അപ്പ് ട്രാക്കാക്കിയാണ് യുവാവ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം തന്നെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലാണ് കൗതുകകരമായ രീതിയിൽ മോഡിഫിക്കേഷനിൽ വാഹനം അവതരിപ്പിച്ചിരിക്കുന്നത്. ആൾട്ടോയുടെ റിയർ പ്രൊഫൈലിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഒറിജിനൽ റിയർ സീറ്റ് ഏരിയയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫ്രണ്ട് ക്യാബിന് മുകളിലായി റൂഫ് നിർത്തിയിരിക്കുന്ന തരത്തിലാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പിക്കപ്പ് ട്രക്കിന്റെ ഭാവത്തിലാണ് വാഹനം. പിൻഭാഗത്തെ കാഴ്ച കാണുന്നതിനായി മിററും സ്ഥാപിച്ചിട്ടുണ്ട്. ഹെഡ് ലൈറ്റ്, ടെയിൽ ലൈറ്റ്, ബമ്പറുകൾ, ഫ്രണ്ട് ഗ്രില്ല് എന്നിവയൊന്നും മാറ്റം വരുത്താതെയാണ് വാഹനം പരിഷ്‌കരിച്ചിരിക്കുന്നത്.

എഞ്ചിനിലും കാര്യമായ മാറ്റങ്ങളൊന്നും തന്നെ കൊണ്ടുവന്നിട്ടില്ല. വാഹനം ഇത്തരത്തിൽ മാറ്റിയെടുക്കുന്നതിന് എത്ര രൂപയാണ് ചിലവെന്ന് പുറത്തുവന്നിട്ടില്ല. നിരവധി മോഡിഫിക്കേഷനുകൾ രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം പിന്തള്ളി മുന്നേറുകയാണ് ഇത്.

Tags: carmaruti suzukiSUBAltoModificationCar ModificationPick Up Model
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies