റേഷൻകടയിൽ നിന്ന് ലഭിച്ച പുഴു കയറിയ അരിയുമായി ഗൃഹനാഥന്റെ പ്രതിഷേധം;മാറ്റി നൽകാൻ നടപടി എടുത്തിരുന്നു, റേഷൻ കടക്കാർക്ക് അബദ്ധം പറ്റിയതാണെന്ന് സപ്ലൈ ഓഫീസർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റേഷൻകടയിൽ നിന്ന് ലഭിച്ച പുഴു കയറിയ അരിയുമായി ഗൃഹനാഥന്റെ പ്രതിഷേധം;മാറ്റി നൽകാൻ നടപടി എടുത്തിരുന്നു, റേഷൻ കടക്കാർക്ക് അബദ്ധം പറ്റിയതാണെന്ന് സപ്ലൈ ഓഫീസർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 06:09 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: റേഷൻകടയിൽ നിന്ന് ലഭിച്ച അരിയിൽ പുഴു കയറി എന്നാരോപിച്ച് സപ്ലൈകോ ഓഫീസിന് മുന്നിൽ ഗൃഹനാഥന്റെ പ്രതിഷേധം. വൈക്കം ഉദയനാപുരം സ്വദേശി വിഎസ് സന്തോഷാണ് സപ്ലൈ ഓഫീസിന് മുന്നിൽ പുഴു നിറഞ്ഞ അരിയുമായെത്തി പ്രതിഷേധിച്ചത്. താലൂക്കിലെ റേഷൻകടകളിൽ വിതരണം ചെയ്യുന്ന അരിയെ കുറിച്ച് വ്യാപകമായി പരാതികൾ ഉയർന്നിട്ടും ഭക്ഷ്യവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

ഉദയനാപുരം നേരേക്കടവിൽ എട്ടാം നമ്പർ റേഷൻ കടയിൽ നിന്ന് സന്തോഷ് വാങ്ങിയ 20 കിലോ കുത്തരിയുമായി എത്തിയായിരുന്നു പ്രതിഷേധം. കടയിൽ നിന്ന് താൻ വാങ്ങിയ പച്ചരിയിലും പുഴുവാണെന്ന് സന്തോഷ് പറഞ്ഞു. നിലവിൽ വൈക്കം താലൂക്കിലെ 43 റേഷൻ കടകളിലും കേടായ അരി തന്നെയാണ് വിതരണം ചെയ്യുന്നത്. രണ്ട് സ്വകാര്യ മില്ലുകൾ വിതരണം ചെയ്യുന്ന അരിയിലാണ് പുഴുവിനെയും മറ്റും കണ്ടെത്തിയതെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു.

റേഷൻ കടക്കാരിൽ ചിലർക്ക് അബദ്ധം പറ്റിയാണ് മോശം അരി നൽകിയത്. നിലവിൽ റേഷൻ കടകളിൽ എത്തിയിരിക്കുന്ന അരി മാറ്റി നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും താലൂക്ക് സപ്ലൈ ഓഫീസർ പറഞ്ഞു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി താലൂക്കിലെ റേഷൻകടകളിൽ മോശം അരിയാണ് വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ സംഭവത്തിൽ വ്യാപക പ്രതിഷേധമുണ്ടായിട്ടും സിവിൽ സപ്ലൈസ് മന്ത്രി ഇതുവരെയും ഇടപെട്ടിട്ടില്ല.

 

Tags: vaikom
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies