400 വർഷം പഴക്കം; പൂവിന്റെ ദളങ്ങളുടെ മാതൃകയിൽ രൂപകൽപ്പന; തച്ചുശാസ്ത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന കർണികാര മണ്ഡപത്തിന്റെ സവിശേഷതകളിവ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

400 വർഷം പഴക്കം; പൂവിന്റെ ദളങ്ങളുടെ മാതൃകയിൽ രൂപകൽപ്പന; തച്ചുശാസ്ത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന കർണികാര മണ്ഡപത്തിന്റെ സവിശേഷതകളിവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 03:02 pm IST
Facebook
Twitter
WhatsAppTelegram

യുനെസ്കോയു‌ടെ പൈതൃക പട്ടികയിൽ ഇടംനേടിയ കേരളത്തിന്റെ മൂന്നാമത്തെ ക്ഷേത്രമെന്ന ഖ്യാതി കർണികാര മണ്ഡപത്തിന് ലഭിച്ചതിന് പിന്നിൽ ഒരുപിടി കാരണങ്ങളുണ്ട്. വൈവിധ്യങ്ങളേറെയുള്ള ക്ഷേത്രമണ്ഡപം കേരള തച്ചുശാസ്ത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്നു. കോഴിക്കോട് കരിവണ്ണൂർ കുന്ദമം​ഗലം ക്ഷേത്രത്തിന്റെ ഭാ​ഗമാണ് കർണികാര മണ്ഡപം.

തച്ചുശാസ്ത്ര പ്രകാരം 16 തൂണുകൾ കൊണ്ട് നിർമ്മിച്ച കർണികാര മണ്ഡപത്തിന് 400 വർഷത്തിലേറെ പഴക്കമുണ്ട്. നിരവധി സവിശേഷതകൾ നിറഞ്ഞതാണ് കുന്ദമം​ഗലം ക്ഷേത്രത്തിലെ കർണികാര നമസ്കാര മണ്ഡപം. ദാരുവിൽ തീർത്ത16 കൽമണ്ഡപങ്ങൾ. ഇതിന്റെ കാലുകൾ തറയിൽ ഉറപ്പിച്ച് നിർത്തിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത.

ആയിര വർഷത്തോളം പഴക്കമുള്ളതാണ് കുന്ദമം​ഗലം ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാന ആകർഷണമാണ് കർണികാര മണ്ഡപം. വർഷങ്ങൾ പഴക്കമുള്ള കർണികാരമണ്ഡപത്തെ നവീകരിച്ചതാണ് ഇന്ന് കാണുന്ന മണ്ഡപം. ചെങ്കല്ല് കൊണ്ടാണ് നിലം പണിതിരിക്കുന്നത്. മാവിലയും കുമ്മായവും ഇടിച്ച് കലർത്തിയതിൽ മണൽ ചേർത്ത് കുഴമ്പ് രൂപത്തിലാക്കിയ മിശ്രിതമാണ് സിമന്റിന് പകരം ഉപയോഗിച്ചിരിക്കുന്നത്.12 ചെറിയ തൂണുകളും അതിന്റെ മദ്ധ്യ ഭാ​ഗത്തായി നാല് വലിയ തൂണുകളുമുണ്ട്. ഒരു പൂവിന്റെ ദളങ്ങളുടെ മാതൃകയിലാണ് മണ്ഡപത്തിന്റെ രൂപകൽപ്പന. ഈ ദളങ്ങൾക്ക് നടുവിലെന്നപോലെ മണ്ഡപത്തിന് മദ്ധ്യ ഭാ​ഗത്താണ് ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും മറ്റും നടക്കുന്നത്.

താന്ത്രികവും അനുഷ്ഠാനപ്രദവുമായ ചടങ്ങുകളും ഇവിടെ നടത്തുന്നുണ്ട്. ശ്രീകോവിലിന് മുൻ വശത്തായി ഒരു ചതുരം​ഗക്കളമുണ്ട്. സാധാരണ ക്ഷേത്രങ്ങളിൽ കാണാത്ത പ്രത്യേകതയാണിത്. മരം, കുമ്മായം, ആയുർവേദ എണ്ണകൾ എന്നിവ ഉപയോ​ഗിച്ച് അളവിലോ തൂണിന്റെ എണ്ണത്തിലോ മാറ്റമില്ലാതെ രണ്ടരമാസം കൊണ്ടാണ് കർണികാര മണ്ഡപം പുനഃനിർമ്മിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള മണ്ഡപം പൈതൃകം ചോരാതെ തച്ചുശാസ്ത്ര പ്രകാരം പുനഃനിർമ്മിച്ചതോ‌ടെയാണ് യുനെസ്കോയുടെ അം​ഗീകാരം തേ‌ടിയെത്തിയത്.

Tags: kozhikodekarnikara mandapam
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies