മറൈനേഴ്‌സിനോടുള്ള കടം വീട്ടി കൊമ്പൻമാർ; സാൾട്ട് ലേക്കിൽ ബ്ലാസ്റ്റേഴ്‌സിന് ജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മറൈനേഴ്‌സിനോടുള്ള കടം വീട്ടി കൊമ്പൻമാർ; സാൾട്ട് ലേക്കിൽ ബ്ലാസ്റ്റേഴ്‌സിന് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 10:12 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് ജയം. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു കൊമ്പന്മാരുടെ ജയം. ഡിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്‌റ്റേഴ്‌സിനായി വലകുലക്കിയത്. ജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ് കൊമ്പന്മാർ. പരസ്പരം ഏറ്റുമുട്ടിയ അവസാന ആറ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന് ഒരു ജയം പോലുമില്ല എന്ന നാണക്കേടും ഇന്നത്തെ മത്സരത്തോടെ തീർന്നു.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ഗ്രീക്ക് താരം ഡിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. മോഹൻ ബഗാന്റെ പ്രതിരോധനിരയെ മറികടന്നാണ് ഇടതുവിങ്ങിൽ നിന്ന് ഡിമി വലകുലുക്കിയത്. സീസണിൽ താരം നേടുന്ന ഏഴാം ഗോളാണിത്. ഈ ഗോളോടെ ടൂർണമെന്റിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതാണ് താരം.

മത്സരത്തിൽ കൊമ്പന്മാർ മോഹൻ ബഗാന് ശക്തമായ വെല്ലുവിളി ഉയർത്തി. ഡിമിത്രിയോസും ലെസ്‌കോവിച്ചുമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നിരയിലെ അപടകാരികൾ. പക്ഷേ രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്താൻ ബ്ലാസ്‌റ്റേഴ്‌സിനായില്ല. കൊമ്പൻമാർക്കെതിരെ സമനില പിടിക്കാൻ മറൈനേഴ്‌സ് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കുലുങ്ങിയില്ല.

 

 

Tags: mohun baganKerala Blasters FCdimitrios diamantakos
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies