''മറിയക്കുട്ടി സിപിഎമ്മിന്റെ ചിത്രത്തിൽ തന്നെ ഇല്ല, ഇച്ഛാശക്തിയുണ്ടെങ്കിൽ അവർ പിണറായി സർക്കാരിന്റെ പെൻഷൻ നിഷേധിക്കണം''; സിവി വർഗീസ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”മറിയക്കുട്ടി സിപിഎമ്മിന്റെ ചിത്രത്തിൽ തന്നെ ഇല്ല, ഇച്ഛാശക്തിയുണ്ടെങ്കിൽ അവർ പിണറായി സർക്കാരിന്റെ പെൻഷൻ നിഷേധിക്കണം”; സിവി വർഗീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 08:26 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; മറിയക്കുട്ടിയെ വീണ്ടും അധിക്ഷേപിച്ച് സിപിഎം. കേരളത്തിന്റെ രാഷ്‌ട്രീയ അധപതനത്തിന്റെ തെളിവാണ് മറിക്കുട്ടിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. സിപിഎം ഒഴിച്ച് മറ്റേത് പാർട്ടികൾ വിളിച്ചാലും അതു തിരഞ്ഞെടുക്കുമെന്ന് മറിയക്കുട്ടി പറഞ്ഞത് മറ്റു പാർട്ടികളുടെ രാഷ്‌ട്രീയ അധപതനത്തിന്റെ തെളിവാണെന്നും വർഗീസ് പറഞ്ഞു.

”രാവിലെ മറിയക്കുട്ടി ഒരു പാർട്ടിയുടെ കൂടെയാണ്. ഉച്ചയ്‌ക്ക് ശേഷം മറ്റൊരു പാർട്ടിയുടെ കൂടെയുമാണ്. മറിയക്കുട്ടിയെ നേരിടാനുള്ള ഇച്ഛാശക്തി സിപിഎംമ്മിനുണ്ട്. കുറച്ചെങ്കിലും ഇച്ഛാശക്തിയുണ്ടായിരുന്നെങ്കിൽ പിണറായി സർക്കാർ നൽകിയ പെൻഷൻ അവർ നിഷേധിക്കണമായിരുന്നു”- സിവി വർഗീസ് പറഞ്ഞു.

സിപിഎമ്മിനെ ആരും കേസ് കൊടുത്ത് പേടിപ്പിക്കാൻ ഉദ്ദേശിക്കേണ്ടയെന്നും നിയമപരമായി നേരിടേണ്ട കേസുകൾ അങ്ങനെയും അല്ലാത്തവ രാഷ്‌ട്രീയപരമായും നേരിടാൻ സിപിഎമ്മിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറിയ കുട്ടി തങ്ങൾക്ക് ഒന്നുമല്ലെന്നും സിപിഎമ്മിന്റെ ചിത്രത്തിൽ അത്തരത്തിൽ ഒരാളോ അയാളുടെ ചിന്ത പോലുമില്ലെന്നുമാണ് സിപിഎമ്മിന്റെ വാദം. മറിയക്കുട്ടിയുടെ നീക്കങ്ങൾ രാഷ്‌ട്രീയപ്രേരിതമാണെന്ന് പറഞ്ഞതിൽ സർക്കാരിനെ കോടതി രൂക്ഷമായി വിമർശിക്കുകയും പെൻഷൻ നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുശേഷവും മറിയക്കുട്ടിയെ അതിരൂക്ഷമായി അധിക്ഷേപിച്ച് എത്തിയിരിക്കുകയാണ് സിപിഎം.

Tags: CPMMariakkutty
Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

 പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വിദ്യാർത്ഥി നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകി; മദ്രസ അധ്യാപകനായ 27 കാരൻ അറസ്റ്റിൽ;

മന്ത്രി  കെ.എം. ഷാജിയുടെ ചെക്ക് റിപ്പബ്ലിക് യാത്ര വിവാദത്തിൽ; ഔദ്യോഗിക യാത്രാവിവരങ്ങളിൽ പ്രാഗ് ഇല്ല; സന്ദർശനം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ??

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

Latest News

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies