ഹൈദരാബാദ്: തെലങ്കാനയിൽ പാളങ്ങളിൽ അറ്റകുറ്റപ്പണി കാരണം കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി. ജനുവരി 10 വരെയുള്ള ദീർഘ ദൂര സർവീസുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
- ഡിസംബർ 30 നും ജനുവരി 6 നുമുള്ള എറണാകുളം- ഹസ്റത്ത് നിയാമുദ്ദീൻ എക്സ്പ്രസ്
ജനുവരി 2-നും 9-നുമുള്ള നിസാമുദ്ദീൻ- എറണാകുളം എക്സ്പ്രസ് - ജനുവരി 1-നും 8-നും സർവീസ് നടത്തുന്ന ബൗറൗനി- എറണാകുളം എക്സ്പ്രസ്
ജനുവരി അഞ്ച്, 12 തീയതികളിലെ എറണാകുളം- ബൗറൗനി എക്സ്പ്രസ് - ജനുവരി 4,5,7,11,12 തീയതികളിലെ ഗൊരഖ്പൂർ- കൊച്ചുവേളി എക്സ്പ്രസ്
ജനുവരി 2,3,7,9,10 തീയതികളിലെ കൊച്ചുവേളി – ഗൊരഖ്പൂർ എക്സ്പ്രസ് - ജനുവരി 1-ലെ കൊച്ചുവേളി- കോബ്ര എക്സ്പ്രസ്
ജനുവരി 3-ലെ കോബ്ര- കൊച്ചുവേളി എക്സ്പ്രസ് - ജനുവരി 2,9 തീയതികളിലെ ബിലാസ്പൂർ- തിരുനെൽവേലി എക്സ്പ്രസ്
ഡിസംബർ 31 ജനുവരി 7 തീയതികളിലെ തിരുനെൽവേലി- ബിലാസ്പൂർ
എന്നീ ട്രെയിനുകളാണ് പൂർണ്ണമായും സർവീസ് റദ്ദാക്കിയിരിക്കുന്നത്.