hydrabad - Janam TV

hydrabad

റാഗിംഗ്; എഴ് മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ കേസ്

റാഗിംഗ്; എഴ് മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ കേസ്

ഹൈദരാബാദ്: ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സീനിയർ മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. തെലങ്കാനയിലെ കാകതിയ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് ...

വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; 1.17 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്

വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; 1.17 കോടി രൂപയുടെ സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരിൽ നിന്നും 1.93 കിലോഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. രണ്ട് കേസുകളിലായി പിടികൂടിയ സ്വർണത്തിന് 1.17 കോടി ...

മാരക ആയുധവുമായി നാൽവർ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചു; സംഭവത്തിൽ ഒരു ടെക്കിയും

മാരക ആയുധവുമായി നാൽവർ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചു; സംഭവത്തിൽ ഒരു ടെക്കിയും

ഹൈദ്രാബാദ്: തെലങ്കാനയിൽ പൊതു സ്ഥലത്തുവെച്ച് യുവാവിനെ ക്രൂരമായി ക്രൂരമായി മർദ്ദിച്ച നാലുപേർ പിടിയിൽ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ടെക്കി ഉൾപ്പടെ നാലുപേരെയാണ് പിടികൂടിയത്. പ്രതികൾ യുവാവിനെ മാരക ...

വളർത്തുനായ അക്രമിക്കാൻ വന്നു; അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ഡെലിവറി ഏജന്റിന് ഗുരുതര പരിക്ക്

വളർത്തുനായ അക്രമിക്കാൻ വന്നു; അപ്പാർട്ട്‌മെന്റിന്റെ മൂന്നാം നിലയിൽനിന്ന് വീണ് ഡെലിവറി ഏജന്റിന് ഗുരുതര പരിക്ക്

ഹൈദരാബാദ്: വളർത്തുനായയുടെ അക്രമത്തെ ഭയന്ന് മൂന്നാം നിലയിൽനിന്ന് വീണ് ഡെലിവറി ഏജന്റിന് ഗുരുതമായി പരിക്കേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം. ഹൈദരാബാദിലെ പഞ്ചവടി കോളനിയിലെ ശ്രീനിധി ഹൈറ്റ്‌സ് അപ്പാർട്ട്മെിന്റൽ കിടക്ക ...

കേരള സ്റ്റോറി പ്രദർശനത്തിനിടെ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം ആർപ്പുവിളികൾ; ഇരുണ്ട യാഥാർത്ഥ്യം വെളിപ്പെട്ടെന്ന് ആരാധകർ; വൈറലായി വീഡിയോ 

കേരള സ്റ്റോറി പ്രദർശനത്തിനിടെ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം ആർപ്പുവിളികൾ; ഇരുണ്ട യാഥാർത്ഥ്യം വെളിപ്പെട്ടെന്ന് ആരാധകർ; വൈറലായി വീഡിയോ 

ഹൈദരാബാദ്: കേരള സ്റ്റോറിയുടെ പ്രദർശനത്തിനിടെ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്നീ മുദ്രാവാക്യങ്ങൾ വിളിച്ച് ആർപ്പുവിളിച്ച് ആരാധകർ. ഹൈദരാബാദിലെ പ്രദർശനത്തിനിടെയാണ് ആരാധകർ ആർപ്പുവിളികളുമായെത്തിയത്. സത്യം ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറി; പ്രതികാരത്തിന് കാമുകിയെ വെടിവെച്ച് കൊന്ന് യുവാവ്;വിവാഹിതനായിരുന്നുവെന്ന് പോലീസ്

കാമുകിയ്‌ക്ക് ഉറ്റ സുഹൃത്ത് സന്ദേശം അയച്ചു ; പിന്നാലെ മദ്യലഹരിയിൽ കൊടും ക്രൂരത; കുത്തി കൊലപ്പെടുത്തി, ശിരസ് ഛേദിച്ചു; ഹൃദയം നീക്കം ചെയ്തു; 22-കാരൻ അറസ്റ്റിൽ

ഹൈദരാബാദ്: കാമുകിയ്ക്ക് സന്ദേശം അയച്ചെന്നരോപിച്ച് സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തി 22-കാരൻ. ഹൈദരാബാദിലാണ് സംഭവം. കൊലയ്ക്ക് പിന്നാലെ ശിരസ് ഛേദിക്കുകയും അവയവങ്ങൾ നീക്കം ചെയ്തതായും പോലീസ് വ്യക്തമാക്കി. 22-കാരൻ ...

തെരുവ് നായ്‌ക്കളുടെ അക്രമണം; നാല് വയസ്സുകാരന് ദാരുണാന്ത്യം

തെരുവ് നായ്‌ക്കളുടെ അക്രമണം; നാല് വയസ്സുകാരന് ദാരുണാന്ത്യം

ഹൈദ്രാബാദ്: തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരന് ധാരുണാന്ത്യം. വയറിൽ കടിയേറ്റ കുട്ടയെ ആശുപത്രിയിൽ കൊണ്ടുപോകവെയാണ് മരണം സംഭവിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തുള്ള സിസിടിവിയിൽ ...

വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചു ; വൈരാഗ്യത്തിൽ 25-കാരനെ കൊലപ്പെടുത്തി

വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചു ; വൈരാഗ്യത്തിൽ 25-കാരനെ കൊലപ്പെടുത്തി

ഹൈദരാബാദ് : വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചതിൻെ വൈരാഗ്യത്തിൽ സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തി. ഹൈദരാബാദ് ലങ്കാർ ഹൗസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. ...

നായയെ കണ്ട് ഭയന്നോടി; കെട്ടിടത്തിൽ നിന്ന് വീണ് ഡെലിവറി ബോയിയ്‌ക്ക് ദാരുണാന്ത്യം

നായയെ കണ്ട് ഭയന്നോടി; കെട്ടിടത്തിൽ നിന്ന് വീണ് ഡെലിവറി ബോയിയ്‌ക്ക് ദാരുണാന്ത്യം

ഹൈദരാബാദ് :ഡെലിവറി ബോയ് നായയെ കണ്ട് ഭയന്ന് ഓടിയത് മരണത്തിലേക്ക്. ഹൈദരാബാദ് ബഞ്ചാര ഹിൽസ് ലുംമ്പിനി റോക്ക് അപ്പാർട്ടമെന്റിലാണ് അതിദാരുണ സംഭവം ഉണ്ടായത്. മുഹമ്മദ് റിസ്വാൻ എന്ന ...

Hashish

കടയിൽ മോഷണം നടത്തിയെന്നാരോപിച്ച് ക്രൂര മർദ്ദനത്തിനിരയായി പത്ത് വയസുകാരൻ; വസ്ത്രം അഴിച്ച് സ്വകാര്യഭാഗങ്ങളിൽ മുളക് പൊടി തേച്ചു; കെട്ടിയിട്ട് പൈപ്പ് കൊണ്ട് അടിച്ചു; കടയുടമ അറസ്റ്റിൽ

ഹൈദരാബാദ്: കടയിൽ മോഷണം നടത്തിയെന്നാരോപിച്ച് പത്ത് വയസുകാരന് ക്രൂര മർദ്ദനം. ഹൈദരാബാദിലാണ് സംഭവം. മോഷണം നടത്തിയെന്നാരോപിച്ച് കുട്ടിയുടെ വസ്ത്രം അഴിച്ച് മർദ്ദിക്കുകയും സ്വകാര്യഭാഗങ്ങളിൽ മുളക് പൊടി തേക്കുകയും ...

ഹൈദരാബാദിലെ ടി-ഹബ്ബ് പുതുമോടിയിൽ ; ഉദ്ഘാടനം ഇന്ന്; പത്തു നിലകളിലായി 2000 സ്റ്റാർട്ടപ്പുകൾ

ഹൈദരാബാദിലെ ടി-ഹബ്ബ് പുതുമോടിയിൽ ; ഉദ്ഘാടനം ഇന്ന്; പത്തു നിലകളിലായി 2000 സ്റ്റാർട്ടപ്പുകൾ

ഹൈദ്രാബാദ്: രാജ്യത്തെ ഏറ്റവും വിശാലമായതും നൂതന സംവിധാനങ്ങളുമടങ്ങുന്ന ടെക്‌നോളജി ഹബ്ബ് പുതുമോടിയോടെ ഇന്ന് സമർപ്പിക്കുന്നു. തെലങ്കാനയിലെ ഹൈദ്രാ ബാദിലെ ടി-ഹബ്ബിന്റെ വിപൂലീകരിച്ച കെട്ടിടമാണ് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവാണ് ...

തിയേറ്ററിന്റെ മതിലിടിഞ്ഞുവീണ് അമ്പതോളം ഇരുചക്ര വാഹനങ്ങൾ തകർന്നു

തിയേറ്ററിന്റെ മതിലിടിഞ്ഞുവീണ് അമ്പതോളം ഇരുചക്ര വാഹനങ്ങൾ തകർന്നു

ഹൈദരാബാദ് : ദിൽസുഖ് നഗറിൽ തിയേറ്ററിന്റെ മതിലിടിഞ്ഞുവീണ് അമ്പതോളം ഇരുചക്രവാഹനങ്ങൾ തകർന്നു.ഹൈദരാബാദിലെ ദിൽസുഖ് നഗറിലെ സിനിമാ തീയേറ്ററിൽ എത്തിയവരുടെ വാഹനങ്ങളാണ് തകർന്നത്.അപകടത്തിൽ ആളപായമില്ല. മതിലിന് സമീപം ബൈക്ക് ...