തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ച്‌ സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി കൈക്കൊള്ളണം:ഡൽഹിയിലെ മലയാള ഭാഷാ പ്രേമികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ച്‌ സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി കൈക്കൊള്ളണം:ഡൽഹിയിലെ മലയാള ഭാഷാ പ്രേമികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 02:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ ഡൽഹി : പാഞ്ചാജന്യം ഭാരതത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ മലയാള ഭാഷാ പ്രേമികൾ തുഞ്ചൻദിനം ആഘോഷിച്ചു.

മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ ജന്മദിന (സിസംബർ 30) ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികൾ 29/12/2023 വെള്ളിയാഴ്ച ഉത്തംനഗറിൽ ആണ് സംഘടിപ്പിച്ചത്.

പാഞ്ചജന്യം ഭാരതം ദേശീയ ജോയിന്റ് സെക്രട്ടറി ശ്രീ ബിനു ഓ എസ്സിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹിന്ദുസ്ഥാന്‍ സമാചാര്‍ വാര്‍ത്താ ഏജന്‍സിയുടെ ദേശീയ ഭാഷാ സമ്മാന്‍ അവാര്‍ഡ് ജേതാവും കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവസമിതിയുടെ കെ. രാധാകൃഷ്ണൻ പുരസ്കാര ജേതാവുമായ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ശ്രീ കാവാലം ശശികുമാർ ഉത്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി.

മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛൻ സാംസ്കാരിക ആത്മീയ നവോത്ഥാനത്തിന്റെ ഉജ്ജ്വല മൂർത്തിയാണ്. മലയാള ഭാഷയുടെ മാത്രമല്ല, മലയാളക്കരയുടെയും മലയാളിയുടെയും നവോത്ഥാനത്തിന്റെ പരമാചാര്യൻ കൂടിയായ തുഞ്ചത്ത് എഴുത്തച്ഛന് ഇതര രാജ്യങ്ങളും സംസ്ഥാനങ്ങളും അവരവരുടെ ഭാഷാ- സാംസ്കാരിക- ആദ്ധ്യാത്മിക ആചാര്യന്മാർക്ക് നൽകുന്ന മാനാദരങ്ങൾക്ക് തുല്യമായ ആദരങ്ങൾ നൽകാൻ മടിക്കുന്നതായി കാണുന്നു. നമ്മുടെ സംസ്കാരത്തിൽ അഭിമാനിക്കാൻ നമുക്ക് എഴുത്തച്ഛന് ഇനിയും ഉന്നതമായ പരിഗണനകൾ നൽകേണ്ടതുണ്ട്. എഴുത്തച്ഛന്റെ സമാധി സ്ഥലമായ തിരൂരിൽ ആചാര്യന് ഉചിതമായ തരത്തിൽ പ്രതിമ സ്ഥാപിച്ച്‌ സ്മാരകം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ ഉടൻ നടപടി കൈക്കൊള്ളണം എന്ന് യോഗം ആവശ്യപ്പെട്ടു.

മാതൃഭാരതി ദേശീയ ജോയിന്റ് സെക്രട്ടറി ശ്രീമതി സതി സുനിൽ സ്വാഗതവും പാഞ്ചജന്യം ഭാരതം ഉത്തം മേഖല സെക്രട്ടറി ശ്രീ കാർത്തിക് ദേവദാസ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ഗുരുകുലം കലാഭാരതിയിലെ കുട്ടികൾ അവതരിപ്പിച്ച ഭജനയും നടന്നു.

Tags: Thunchaththu EzhuthachanThunchathu Ramanujan Ezhuthachan
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies