ഭർത്താവിനെയല്ല, കുടുംബ പെൻഷനായി മക്കളെ ആദ്യം നാമനിർദ്ദേശം ചെയ്യാം; വനിതാ സർക്കാർ ഉദ്യോ​ഗസ്ഥരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭർത്താവിനെയല്ല, കുടുംബ പെൻഷനായി മക്കളെ ആദ്യം നാമനിർദ്ദേശം ചെയ്യാം; വനിതാ സർക്കാർ ഉദ്യോ​ഗസ്ഥരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 05:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വനിതാ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് കുടുംബ പെൻഷനായി മക്കളെ നാമനിർദ്ദേശം ചെയ്യാമെന്ന സുപ്രധാന ഉത്തരവുമായി കേന്ദ്രം. ഭർത്താവുമായി കലഹം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാനമായും കുട്ടികളെ നാമനിർദ്ദേശം ചെയ്യാവുന്നതെന്ന് പേഴ്സണൽ പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം അറിയിച്ചു. വനിതാ ജീവനക്കാരെയും പെൻഷൻകാരെയും ഗണ്യമായി ശാക്തീകരിക്കുകയാണ് ഭേ​ദ​ഗതി വഴി ലക്ഷ്യം വയ്‌ക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

കോടതിയിൽ വിവാഹമോചന കേസ് നിലനിൽക്കുന്നുണ്ടെങ്കിൽ പങ്കാളിക്ക് മുൻപായി കുടുംബ പെൻഷൻ ലഭിക്കുന്നതിന് അവരുടെ കുട്ടികളെ നാമനിർദ്ദേശം ചെയ്യാൻ അർഹതയുണ്ട്. ഗാർഹിക പീഡനത്തെ തുടർന്ന് സ്ത്രീ സംരക്ഷണ നിയമം, സ്ത്രീധന നിരോധന നിയമം, ഇന്ത്യൻ ശിക്ഷാനിയമം എന്നിവയിൽ ഏതെങ്കിലും പ്രകാരം ഭർത്താവിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ പെൻഷൻ കുട്ടികൾക്ക് നൽകാം.

രണ്ടാം വിവാഹത്തിലൂടെ വിഭാര്യനൊപ്പമാണ് സർക്കാർ ജീവനക്കാരി കഴിയുന്നതെങ്കിലും മക്കൾക്ക് കുടുംബ പെൻഷൻ ലഭിക്കും. ജീവനക്കാരി മരണപ്പെട്ടാലും മക്കൾക്ക് പെൻഷന് അർഹതയുണ്ട്. പ്രായപൂർത്തിയായ മക്കളാണെങ്കിലും പെൻഷൻ നൽകണമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. പ്രായപൂർത്തിയാകാത്തവരോ വൈകല്യമുള്ള കുട്ടികളോ ആണെങ്കിൽ പെൻഷൻ രക്ഷകർത്താവിനാകും നൽകുക. കുട്ടിക്ക് പ്രായപൂർത്തിയായതിന് ശേഷം പെൻഷൻ ലഭിക്കാൻ അർഹതയുണ്ടാകും. കുട്ടികൾ കുടുംബ പെൻഷൻ ലഭിക്കാൻ അർഹതയില്ലാത്തവരാണെങ്കിൽ വിഭാര്യന്റെ മരണം വരെയോ പുനർവിവാഹം വരെയോ, ഏതാണോ ആദ്യം അത് വരെ കുടുംബ പെൻഷന് അർഹനാണ്.

Tags: family pensionFemale govt employeesnominate childpension before husband
ShareTweetSendShare

More News from this section

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

Latest News

കേരള വഖഫ് ബോർഡ് കേസ് സുപ്രീം കോടതിയിൽ; തടസ്സഹർജി നൽകി ഷോൺ ജോർജ്; രാജ്യത്തെ നിയമം അനുസരിക്കാൻ മുസ്ലിം ലീഗും ബാധ്യസ്ഥരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies