'ഡെവിൾസ് ഓൾട്ടർനേറ്റീവ്'.. പ്രതീക്ഷകൾക്കപ്പുറം ഓസ്‌ലർ ട്രെയിലർ; ആരാധകർക്കായി സർപ്രൈസും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ഡെവിൾസ് ഓൾട്ടർനേറ്റീവ്’.. പ്രതീക്ഷകൾക്കപ്പുറം ഓസ്‌ലർ ട്രെയിലർ; ആരാധകർക്കായി സർപ്രൈസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 09:57 pm IST
FacebookTwitterWhatsAppTelegram

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഓസ്‌ലറിന്റെ ട്രെയിലർ പുറത്തിറങ്ങി. ആരാധകരുടെ ഊഹങ്ങൾ വെറുതെയായില്ല എന്നതാണ് ട്രെയിലർ നൽകുന്ന സൂചന.

ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്നാണ് ട്രെയിലറിൽ നിന്നും മനസിലാകുന്നത്. ഇതേ സംബന്ധിച്ച് മുൻപും വാർത്തകൾ വന്നിരുന്നു. എന്നാൽ അണിയറപ്രവർത്തകർ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിരുന്നില്ല.

ഇപ്പോഴിതാ ട്രെയിലർ അവസാനിക്കുന്നത് മമ്മൂട്ടിയുടെ ശബ്ദത്തിലൂടെയാണ്. ഇതിലൂടെ താരം ചിത്രത്തിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ‘ഒരു ഡെവിൾസ് ഓൾട്ടർനേറ്റീവ്’ എന്ന ഡയലോഗാണ് മമ്മൂട്ടി പറയുന്നത്. ജയറാം- മമ്മൂട്ടി കോംമ്പോ ചിത്രത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.

അഞ്ചാംപാതിരക്ക് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ഓസ്ലറിലൂടെ ജയറാമിന്റെ ഗംഭീര തിരിച്ചു വരവ് പ്രതീക്ഷിക്കുകയാണ് ആരാധകർ. ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെട്ട ചിത്രം ജനുവരി 11-നാണ് പ്രദർശനത്തിനെത്തുന്നത്.

ദുരൂഹതകൾ നിറഞ്ഞ ഒരു മരണത്തിന്റെ അന്വേഷണം നടത്തുന്ന ഡിസിപി അബ്രഹാം ഓസ്‌ലറായിട്ടാണ് ജയറാം ചിത്രത്തിൽ എത്തുന്നത്. അർജുൻ അശോകൻ, അനശ്വര രാജൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. ഡോ. രൺധീർ കൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം നിർവഹിക്കുന്നത് മിഥുൻ മുകുന്ദൻ, ഛായാഗ്രഹണം തേനി ഈശ്വർ.

Tags: midhun manuel thomasjayaramTrailerSUBozler
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies