രാഹുലിന്റെ വാക്കിന് വിലയില്ലേ.? അദാനി ഗ്രൂപ്പിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി; കരൺ അദാനിയുമായി കൂടിക്കാഴ്ച നടത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെ വാക്കിന് വിലയില്ലേ.? അദാനി ഗ്രൂപ്പിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി; കരൺ അദാനിയുമായി കൂടിക്കാഴ്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 07:36 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: അദാനി പോർട്ട്‌സ് & സ്പഷ്യൽ എക്കണോമിക് സോൺസ് എംഡി കരൺ അദാനിയുമായി  കൂടിക്കാഴ്ച നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം നടത്താനായി കമ്പനിയെ ക്ഷണിച്ചതായി കൂടിക്കാഴ്ചയ്‌ക്ക് ശേഷം രേവന്ത് റെഡ്ഡി വ്യക്തമാക്കി. അദാനി ഡിഫൻസ് & എയറോസ്‌പേസ് സിഇഒ ആശിഷ് രാജവംശിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

സംസ്ഥാനത്ത് നിലവിൽ കമ്പനി നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പുതിയ നിക്ഷേപങ്ങൾ നടത്താനും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി അദാനി ഗ്രൂപ്പ് വക്താവ് വ്യക്തമാക്കി. കമ്പനിയുടെ പ്രവർത്തനങ്ങൾക്ക് തെലങ്കാന സർക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തതായും കമ്പനി അറിയിച്ചു.

സംസ്ഥാനത്ത് ഒരു ഡാറ്റാ സെന്ററും എയറോ സ്‌പേസ് പാർക്കും സ്ഥാപിക്കാൻ അദാനി ഗ്രൂപ്പ് യോഗത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചു. സർക്കാരിന്റെ പരിപൂർണ പിന്തുണ ലഭിക്കുകയാണെങ്കിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം അദാനി ഗ്രൂപ്പ് വക്താവ് വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ ഭരിക്കുന്ന പാർട്ടി ഏതാണെന്ന് നോക്കിയല്ല കമ്പനി നിക്ഷേപം നടത്തുന്നതെന്ന് കരൺ അദാനി പറഞ്ഞു.കൂടുതൽ നിക്ഷേപം നടത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നും ഇതുവഴി സംസ്ഥാനത്ത് ഒരുപാട് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അദാനി ഗ്രൂപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായി പാർട്ടി നേതാവ് രാഹുൽ സജീവമാകുന്നതിനിടെയാണ് പാർട്ടി ഭരിക്കുന്ന സംസ്ഥാനം തന്നെ കമ്പനിയെ കൂടുതൽ നിക്ഷേപം നടത്താനായി ക്ഷണിച്ചിരിക്കുന്നത്. രാഹുലിന്റെ ആരോപണങ്ങളുടെയും രാഷ്‌ട്രീയ നീക്കങ്ങളുടെയും മുനയൊടിക്കുന്നതാണ് തെലങ്കാന മുഖ്യമന്ത്രിയുടെ പുതിയ നീക്കം.

Tags: Adanitelanganarevanth reddy
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies