പെൺ സുഹൃത്തിന്റെ വളർത്തുനായയെ രക്ഷിക്കാൻ ജലാശയത്തിലേക്ക് എടുത്തുചാടി; യുവാവ് മുങ്ങിമരിച്ചു, നായ നീന്തിക്കയറി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പെൺ സുഹൃത്തിന്റെ വളർത്തുനായയെ രക്ഷിക്കാൻ ജലാശയത്തിലേക്ക് എടുത്തുചാടി; യുവാവ് മുങ്ങിമരിച്ചു, നായ നീന്തിക്കയറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 04:53 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: പെൺ സുഹൃത്തിന്റെ വളർത്തുനായയെ രക്ഷിക്കാൻ റിസർവോയറിലേക്ക് എടുത്തുചാടിയ യുവാവിന് ദാരുണാന്ത്യം. ഇയാൾ രക്ഷിക്കാൻ ശ്രമിച്ച നായ പിന്നീട് നീന്തി കരയ്‌ക്കു കയറി. ഭോപ്പാൽ എൻഐടിയിലെ ബിരുദദാരിയായ സരൾ നി​ഗമാണ് മരിച്ചത്. 23 വയസായിരുന്നു. രണ്ടു സുഹൃത്തുക്കൾക്കൊപ്പം പ്രഭാത സവാരിക്ക് പോയപ്പോഴായിരുന്നു സംഭവം. യുവാവ് യു.പി.എസ്.സി പരീക്ഷയുടെ തയാറെടുപ്പിലായിരുന്നു. ഭോപ്പാൽ നഗരത്തിന് 10 കിലോമീറ്റർ അകലെയുള്ള കെർവ ഡാമിന് സമീപത്തെ ജം​ഗിൾ ക്യാമ്പിന് സമീപമായിരുന്നു അപകടം. രാവിലെ 7.30ന് രണ്ട് സ്ത്രീ സുഹൃത്തുക്കളോടൊപ്പം പ്രഭാത സവാരിക്ക് പോയപ്പോൾ ഇവർക്കൊപ്പം വനിത സുഹൃത്തിന്റെ വളർത്തുനായയുമുണ്ടായിരുന്നു.

8.30 ഓടെ മൂവരും അണക്കെട്ടിന് താഴെയുള്ള ജലാശയത്തിന് അരികിലൂടെ നടക്കുന്നതിനിടെ നായ വെള്ളത്തിൽ വീണു. ഇവർ നായയെ കരയ്‌ക്കു കയറ്റാൻ കൈകൾ കോർത്ത് വെള്ളത്തിലിറങ്ങി. ഇതിനിടെ സരൾ കാൽവഴുതി റിസർവോയറിന്റെ ആഴത്തിലേക്ക് പതിക്കുകയായിരുന്നു. കരയ്‌ക്കുകയറിയ പെൺകുട്ടികൾ നിലവിളിച്ചുകൊണ്ട് റോഡിലേക്ക് പാഞ്ഞ് വാച്ച്മാനെ വിവരമറിയിച്ചു. ഇയാളെത്തി തെരച്ചിൽ നടത്തിയെങ്കിലും സരൾ മുങ്ങിപ്പോയിരുന്നു.

ഉടൻ റാത്തിബാദ് പൊലീസിസും മുങ്ങൽ വിദഗ്ധരും എസ്ഡിഇആർഎഫും ചേർന്ന് ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് യുവാവിന്റെ മൃതദേഹം 15 അടി ആഴത്തിൽ നിന്ന് കണ്ടെത്തിയത്. സരളിന്റെ പിതാവ് സുധീർ നിഗം ​​ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായി വിരമിച്ചയാളാണ്. സരളിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.

Tags: dogstudentdrownBtechTryingSave
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies