കാമുകി വിവാഹിതയായതറിയാതെ കുടുംബചിലവ് അടക്കം നോക്കിയത് 5 വർഷം : കാമുകന് രണ്ട് ലക്ഷം രൂപയുടെ കടം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാമുകി വിവാഹിതയായതറിയാതെ കുടുംബചിലവ് അടക്കം നോക്കിയത് 5 വർഷം : കാമുകന് രണ്ട് ലക്ഷം രൂപയുടെ കടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 09:02 pm IST
FacebookTwitterWhatsAppTelegram

പ്രണയത്തിന് കണ്ണില്ലെന്ന് കേട്ടിട്ടുണ്ട് , അതുകൊണ്ട് തന്നെ പലപ്പോഴും ചിന്തിക്കാനുള്ള ശേഷിയുമുണ്ടാകില്ല . കാമുകി വിവാഹിതയാണെന്ന് അറിയാതെ കഴിഞ്ഞ അഞ്ച് വർഷമായി ഒരു യുവാവ് കാമുകിക്കും കുടുംബത്തിനും ചെലവിന് പണം നൽകിയിരുന്നു. രണ്ട് കോടിയിലധികം രൂപയാണ് അദ്ദേഹം അവർക്ക് നൽകിയത്. ഇപ്പോൾ കടക്കെണിയിൽ മുങ്ങി. വാങ് യുവാൻ എന്ന യുവാവിന് ഈ അബദ്ധം പറ്റിയത് .

കാമുകി ഷാങ് ലി പ്രണയ തട്ടിപ്പിന് ഇരയാക്കുകയായിരുന്നു തന്നെ എന്ന് അറിഞ്ഞിട്ടും യുവാവിന് അവരോട് ദേഷ്യമോ , വെറുപ്പോ തോന്നിയില്ലെന്നതും ആശ്ചര്യകരമാണ് . ചൈനയിലാണ് ഈ പ്രണയക്കെണി . തന്റെ ജീവനക്കാരനായ വാങ് കടക്കെണിയിലാണെന്ന് വാങിന്റെ ബോസ് അറിഞ്ഞതോടെയാണ് വലിയ തട്ടിപ്പ് പുറത്ത് വന്നത്.

ഭക്ഷണത്തിനും താമസത്തിനുമുള്ള എല്ലാ ചെലവുകളും കമ്പനി വഹിച്ചിട്ടും വാങ് എങ്ങനെ കടക്കെണിയിലായെന്ന് അറിയാൻ വാങിന്റെ ബോസ് പോലീസിനെ സമീപിച്ചു . വാങ് തന്റെ സഹപ്രവർത്തകരിൽ നിന്നും പണം വാങ്ങിയതായി അവർ കണ്ടെത്തി. എന്തുകൊണ്ടാണ് പണം ആവശ്യമെന്ന് അവർ വാങ് ചോദിച്ചപ്പോൾ അദ്ദേഹത്തിന് ഉത്തരം നൽകാൻ കഴിഞ്ഞില്ല. കാര്യം അന്വേഷിച്ചപ്പോൾ വാങിന്റെ കാമുകി ലിയുടെ ഇളയ സഹോദരന്റെ ഫീസ് പോലും വാങ് അടച്ചിട്ടുണ്ടെന്ന് മനസ്സിലായി.

ലീ ഇതിനകം വിവാഹിതയായി , ഒരു മകനുമുണ്ട് എന്ന കാര്യം മാത്രം വാങ് അറിഞ്ഞിരുന്നില്ല . താനും ഭർത്താവും ഏറെക്കാലമായി തൊഴിൽരഹിതരാണെന്ന് കാമുകി പോലീസിനോട് സമ്മതിച്ചു. അതുകൊണ്ടാണ് വാങി നിന്ന് പണം വാങ്ങുന്നത്. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായിട്ടും വാങ് തന്റെ കാമുകി ലിക്കെതിരായ കേസ് പിൻവലിക്കാൻ പോലീസിനോട് അപേക്ഷിക്കുകയായിരുന്നു.

Tags: LoveSUB
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies