അത്ഭുതങ്ങളുടെ മണ്ണാണ് ഭാരതം, നിക്ഷേപകരുടെ ഇഷ്ടയിടം; ഇന്ത്യയുടെ വളർച്ച വല്ലാതെ മോഹിപ്പിക്കുന്നുവെന്ന് പ്രമുഖ നിക്ഷേപകൻ മാർക്ക് മോബിയസ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അത്ഭുതങ്ങളുടെ മണ്ണാണ് ഭാരതം, നിക്ഷേപകരുടെ ഇഷ്ടയിടം; ഇന്ത്യയുടെ വളർച്ച വല്ലാതെ മോഹിപ്പിക്കുന്നുവെന്ന് പ്രമുഖ നിക്ഷേപകൻ മാർക്ക് മോബിയസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 08:17 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയെ വാനോളം പുകഴ്‌ത്തി നിക്ഷേപ രം​ഗത്തെ പ്രമുഖനും മൊബിയസ് ക്യാപിറ്റൽ പാർട്‌ണേഴ്‌സ് എൽഎൽപിയുടെ സ്ഥാപകനുമായ മാർക്ക് മോബിയസ്. ഭാരതത്തിന്റെ വളർച്ചയിൽ താനും ആകൃഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപകരെ ഇന്ത്യ ആകർഷിക്കുന്നുവെന്നും മോബിയസ് കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഒരു മാസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു നിക്ഷേപ വിപണിയിലെ പ്രമുഖൻ.

രാജ്യത്തെ ഒൻപത് വ്യത്യസ്ത ന​ഗരങ്ങൾ സന്ദർശിച്ച അനുഭവം അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ജയ്പൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. തുടർന്ന് ഉദയ്പൂർ, മുംബൈ, ഹൈദരാബാദ്, തിരുപ്പതി, ചെന്നൈ, കൊച്ചി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളും അദ്ദേഹം സന്ദർശിച്ചു. ഇന്ത്യയുടെ അവിശ്വനീയമായ ഭൂമിയുടെ വൈവിധ്യത്തിൽ അത്ഭുതം തോന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യത്യസ്തയ്‌ക്കിടയിലും ഒത്തൊരുമയാണ് പ്രകടമാകുന്നതെന്നും മോബിയസ് തന്റെ ബ്ലോ​ഗിൽ കുറിച്ചു.

India is sweeping investors off their feet with its allure and promises of great rewards. I too am fascinated by its huge growth potential. But it’s crucial to get a solid grasp of the market’s nuances before going all in. Read my latest blog post: https://t.co/3cO9p2kYGr pic.twitter.com/BxGiVyZcav

— Mark Mobius (@MarkMobiusReal) January 3, 2024

വെസ് ആൻഡേഴ്സൺ സിനിമയുടെ സെറ്റിനോടാണ് മോബിയസ് ജയ്പൂരിനെ ഉപമിച്ചത്. വർണാഭവും വിചിത്രവുമായ ഒരു കാഥാപാത്രത്തെ കാത്തിരിക്കുന്നത് പോലെയാണ് ഇവിടം. വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്ത മോബിയസ്, അത്യാധുനിക സൗകര്യങ്ങളെ പുകഴ്‌ത്തി. കുറഞ്ഞ ചെലവിൽ സുഖപ്രദമായ ചാരിയിരിക്കുന്ന ഇരിപ്പിടങ്ങൾ, സ്വാദിഷ്ടമായ ഇന്ത്യൻ ഭക്ഷണം, മികച്ച സേവനങ്ങൾ തുടങ്ങിയവയാണ് വന്ദേ ഭാരത് നൽകുന്നതെന്നും പ്രതീക്ഷിക്കുന്നതിന് അപ്പുറത്താണ് ഇന്ത്യയെന്നും അദ്ദേഹം കുറിച്ചു. മുംബൈ സന്ദർശനത്തിനെത്തിയ അദ്ദേഹം മോണിംഗ്സ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് കോൺഫറൻസിലും പങ്കെടുത്തു. സമ്മേളനത്തിലെ ജനപങ്കാളിത്തവും സ്വീകരിച്ച നടപടികളും അത്ഭുതപ്പെടുത്തി. രാജ്യത്ത് വർദ്ധിച്ച് വരുന്ന മ്യൂച്വൽ ഫണ്ടുകളും അവയുടെ ജനപ്രീതിയുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓട്ടോയിലുള്ള യാത്രയാണ് കൊച്ചിയിലെത്തിയ മോബിയസ് ആഘോഷമാക്കിയത്. ബെം​ഗളൂരുവിൽ മെട്രോയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മെട്രോയുടെ വൃത്തിയെയും അദ്ദേഹം പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമാണ് ബെം​ഗളൂരുവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യമെമ്പാടുമുള്ള യാത്രയിൽ നിവധി സംരംഭകരെയും സോഫ്റ്റ് വെയർ എഞ്ചിനീയർമാരെയും കണ്ടുമുട്ടിയെന്നും അവർ ജോലി ചെയ്യുന്ന കമ്പനികളെ മെച്ചപ്പെട്ടതാക്കണമെന്ന അവരുടെ മനോഭാവം മതിപ്പുളവാക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags: Investor Mark Mobius
ShareTweetSendShare

More News from this section

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

Latest News

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies