പേരിനൊപ്പമുള്ള പോയിന്റിലേക്ക് 'ചെക്ക്-ഇൻ'; അഞ്ച് വർഷകാലം സൂര്യനെ 'വിടാതെ പിന്തുടരും'; കർമമണ്ഡലത്തിലേക്കുള്ള ആദിത്യ എൽ-1 ന്റെ 'മാസ് എൻട്രി' നാളെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേരിനൊപ്പമുള്ള പോയിന്റിലേക്ക് ‘ചെക്ക്-ഇൻ’; അഞ്ച് വർഷകാലം സൂര്യനെ ‘വിടാതെ പിന്തുടരും’; കർമമണ്ഡലത്തിലേക്കുള്ള ആദിത്യ എൽ-1 ന്റെ ‘മാസ് എൻട്രി’ നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 11:39 am IST
Facebook
Twitter
WhatsAppTelegram

നാളെ ജനുവരി ആറ്. കഴിഞ്ഞ ആറ് മാസത്തോളമായി രാജ്യം കാത്തിരിക്കുന്ന സുദിനം.. ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ എൽ1 പേരിനൊപ്പമുള്ള എൽ-1 പോയിന്റിലെത്തുന്ന ദിവസം. നാളെ ഭാരതത്തിന്റെ പേടകം ബഹിരാകാശത്ത് സൂര്യനെ നമസ്കരിക്കും. വരുന്ന അഞ്ച് വർഷ കാലത്തേക്ക് കഴിയേണ്ട കർമമണ്ഡലത്തിലേക്ക് ചെക്ക് -ഇൻ ചെയ്യാൻ പോകുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം നോക്കികാണുന്നത്. നാളെ നാല് മണിയോടെയാകും പേടകം ലാഗ്രാൻജിയൻ പോയിന്റ്-1എത്തുകയെന്ന് ഇസ്രോ അറിയിച്ചു.

തടസമില്ലാതെ സൂര്യനെ ദർശിക്കാൻ സാധിക്കുന്ന ഏറ്റവുമൊടുവിലത്തെ പോയിന്റാണ് ലാ​ഗ്രൻജിയൻ പോയിന്റ്-. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ, ഹാലോ ആകൃതിയിലുള്ള ഭ്രമണപഥത്തിലാകും പേടകം പ്രവർത്തിക്കുക. ഭൂമിയേക്കാൾ അടുത്താണ് എൽ-1 പോയിന്റ് എങ്കിലും ഭ്രമണപഥം അകലെയായിരിക്കും. ഭൂമിയിൽ നിന്ന് ഏകദേശം 150 ദശലക്ഷം കിലോമീറ്റർ അകലെയാണ് സൂര്യൻ എന്ന കാരണത്തിലാണ് ഇത് സംഭവിക്കുന്നത്. ഈ പോയിന്റിനെ ലക്ഷ്യം വെച്ച് ഇന്ത്യയുടെ പേടകം യാത്ര തിരിച്ചിട്ട് ഇന്നേക്ക് 125 ദിവസമായി കഴിഞ്ഞു. ആദിത്യയുടെ കർമ്മപഥത്തിലേക്ക് എത്തിച്ചേരാനായി ഇതുവരെ 3.7 ദശലക്ഷം കിലോമീറ്ററാണ് പേടകം ഇതുവരെ സഞ്ചരിച്ചത്.

1,475 കിലോ​ഗ്രം ഭാരമുള്ള കൂറ്റൻ പേടകം അഞ്ച് വർഷകാലമാകും സൂര്യന്റെ രഹസ്യങ്ങൾ ഒപ്പിയെടുക്കാൻ ബഹിരാകാശത്ത് നിലകൊള്ളുക. സൂര്യനെ സദാസമയവും നിരീക്ഷിച്ച് ബഹിരാകാശ കാലവസ്ഥയെ പഠിക്കാൻ ശാസ്ത്രജ്ഞരെ അനുവദിക്കും. സൗര കൊടുങ്കാറ്റുകൾക്കെതിരെ മുന്നറിയിപ്പ് നൽകാൻ പേടകത്തിന് കഴിയും. ബഹിരാകാശ മേഖലയിൽ പുത്തൻ കണ്ടുപിടുത്തങ്ങളിലേക്കും നിരീക്ഷങ്ങളിലേക്കുമുള്ള ചുവടുവെപ്പാകും ആദിത്യ എൽ-1.

ആദിത്യ എൽ-1ന്റെ ല​ക്ഷ്യങ്ങൾ:-

  • സോളാർ അപ്പർ അറ്റ്മോസ്ഫെറിക് (ക്രോമോസ്ഫിയറും കൊറോണയും) ഡൈനാമിക്‌സ് പഠിക്കുക
  • ക്രോമോസ്ഫെറിക്, കൊറോണൽ ഹീറ്റിംഗ്, അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണൽ മാസ് എജക്ഷനുകളുടെ തുടക്കം, ഫ്ലെയറുകൾ എന്നിവ പഠിക്കുക
  • കണികകളെയും പ്ലാസ്മയെയും കുറിച്ച് വിശദമായ പഠനം നടത്തുക
  • സോളാർ കൊറോണയുടെ ഭൗതിക ശാസ്ത്രം പഠിക്കുക
  • ഒന്നിലധികം പാളികളിൽ (ക്രോമോസ്ഫിയർ, ബേസ്, എക്സ്റ്റൻഡഡ് കൊറോണ) സംഭവിക്കുന്ന പ്രക്രിയകളുടെ ക്രമം തിരിച്ചറിയുക
  • സോളാർ കൊറോണയിലെ മാഗ്നെറ്റിക് ഫീൽഡ് ടോപ്പോളജിയും കാന്തികക്ഷേത്ര അളവുകളും പഠന വിധേയമാക്കുക
  • സൗരജ്വാലയുടെ ഉത്ഭവം, ഘടന, ചലനാത്മകത തുടങ്ങിയ പഠിക്കുക
Tags: isroAditya-L1Lagrangian Point-1
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies