നാലുവയസുകാരിയെ 'ഡിജിറ്റൽ ബലാത്സം​ഗം' ചെയ്ത സംഭവം; ശോഭനമായ ഭാവിയുണ്ട്, വൃദ്ധയായ മാതാവിനെ പരിപാലിക്കണം; 38-കാരന് ജയിൽ ശിക്ഷയിൽ ഇളവ് 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാലുവയസുകാരിയെ ‘ഡിജിറ്റൽ ബലാത്സം​ഗം’ ചെയ്ത സംഭവം; ശോഭനമായ ഭാവിയുണ്ട്, വൃദ്ധയായ മാതാവിനെ പരിപാലിക്കണം; 38-കാരന് ജയിൽ ശിക്ഷയിൽ ഇളവ് 

പ്രതിയുടെ ജയിലിലെ പെരുമാറ്റം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 07:13 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നാല് വയസുകാരിയെ ഡിജിറ്റൽ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ പ്രതിക്ക് ശിക്ഷാ ഇളവ് അനുവദിച്ച് ഡൽഹി ഹൈക്കോടതി. 38-കാരന് 20 വർഷത്തെ ശിക്ഷ 12 വർഷമായാണ് കുറച്ച് നൽകിയത്.

പ്രതി ഒൻപത് വർഷത്തോളമായി ജയിലിൽ കഴിയുന്നു. ജയിലിൽ ഇയാളുടെ പെരുമാറ്റം തൃപ്തികരമാണെന്നും മറ്റ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ലെന്നും ജസ്റ്റിസ് അമിത് ബൻസാൽ പറഞ്ഞു. പ്രതിക്കും ശോഭനമായ ഭാവിയുണ്ടെന്നും ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നും അമ്മയെ നോക്കണമെന്നും 38-കാരൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷയിൽ ഇളവ് നൽകാൻ ഉത്തരവിട്ടത്.

2014-ലാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യഭാ​ഗത്ത് കൈവിരലുകളോ കാൽവിരലുകളോ കടത്തുന്നതിനെയാണ് ‘ഡിജിറ്റൽ ബലാത്സം​ഗം’ എന്ന് പറയുന്നത്. അത്തരം കുറ്റകൃത്യമാണ് 38-കാരൻ ചെയ്തത്. കുറ്റം തെളിഞ്ഞതോടെ കോടതി 20 വർഷം തടവും 15,000 രൂപ പിഴയും വിധിച്ചത്. ഇതിന് പിന്നാലെയാണ് മാതാവിനെ സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി യുവാവ് അപ്പീൽ സമർപ്പിച്ചത്.

പോക്സോ കേസിന്റെ കീഴിൽ വരുന്ന കുറ്റകൃത്യമാണ് ഡിജിറ്റൽ ബലാത്സം​ഗം (Digital Rape). 12 വയസിൽ‌ താഴെയുള്ള കുട്ടികളുടെ സ്വകാര്യ ഭാ​ഗങ്ങളിൽ വിരലുകൾ കടത്തുന്നതിനെയാണ് ഇത്തരത്തിൽ നിർവചിക്കുന്നത്. നേരത്തെ ഇത് ബലാൽസംഗമായി പരിഗണിച്ചിരുന്നില്ല. എന്നാൽ ഡൽഹിയിലെ നിർഭയ കേസിന് തുടർന്ന് ഡിജിറ്റൽ റേപ്പും ബലാൽസംഗത്തിന്റെ പരിധിയിൽ കൊണ്ടുവന്നു. ഇതിന് ശേഷം പാർലമെന്റിൽ കൊണ്ടുവന്ന ബലാൽസംഗ നിയമവും ഡിജിറ്റൽ റേപ്പിനെ ബലാൽസംഗമായി പരിഗണിച്ചിരുന്നു.

Tags: delhi high courtDigital RapeJail Term
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies