100 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമായി വാട്‌സ്ആപ്പിന്റെ ഔദ്യോഗിക ചാനൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

100 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമായി വാട്‌സ്ആപ്പിന്റെ ഔദ്യോഗിക ചാനൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 02:20 pm IST
Facebook
Twitter
WhatsAppTelegram

ഏറെ പ്രചാരത്തിലുള്ള സമൂഹമാദ്ധ്യമമാണ് വാട്‌സ്ആപ്പ്. കോടികണക്കിന് ആളുകളാണ് സന്ദേശങ്ങൾ കൈമാറുന്നതിനും മറ്റു സേവനങ്ങൾക്കും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഉപയോക്താക്കളെ കൂടുതൽ തൃപ്തിപ്പെടുത്തുന്നതിന് പലപ്പോഴും പുതിയ ഫീച്ചറുകളും ഈ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ വാട്‌സ്ആപ്പ് അവതരിപ്പിച്ച ഒരു ഫീച്ചറായിരുന്നു വാട്‌സ്ആപ്പ് ചാനൽ. ഇത്തരത്തിലുള്ള പബ്ലിക് ചാനലുകൾ വഴി ആളുകൾക്ക് വിവരങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ കഴിയും.

ഇപ്പോൾ വാട്‌സ്ആപ്പിന്റെ ഔദ്യോഗിക പബ്ലിക് ചാനലിൽ ഫോളോവേഴ്‌സിന്റെ എണ്ണം 100 ദശലക്ഷം കടന്നിരിക്കുകയാണ്. ദിനംപ്രതി ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നുണ്ട്. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഫീച്ചറുകൾ, അപ്‌ഡേഷനുകൾ, ലോഞ്ചുകൾ, അപ്‌ഡേറ്റുകൾ എന്നിവയെല്ലാം ചാനൽ വഴിയാണ് കമ്പനി ഉപയോക്താക്കളെ അറിയിക്കുന്നത്. വാട്‌സ്ആപ്പ് ബീറ്റയാണ് ഇക്കാര്യം എക്‌സ് വഴി പുറത്ത് വിട്ടത്.

The official WhatsApp channel has achieved 100 million followers on @WhatsApp. pic.twitter.com/KLvanPRsIS

— WABetaInfo (@WABetaInfo) January 5, 2024

“>

2023 ജൂണിലാണ് വാട്‌സ്ആപ്പ് ചാനൽ എന്ന ഫീച്ചർ കമ്പനി അവതരിപ്പിക്കുന്നത്. കണ്ടന്റ് ക്രീയേറ്റർമാരായ ഉപയോക്താക്കൾക്കും സെലിബ്രിറ്റികൾക്കും സ്ഥാപനങ്ങൾക്കും ഇതുവഴി എളുപ്പത്തിൽ വിവിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും. ചിത്രം, സന്ദേശം, വീഡിയോ, സ്റ്റിക്കറുകൾ തുടങ്ങിയവയും ചാനൽ വഴി ഷെയർ ചെയ്യാം.

Tags: SUBWhatsapp Channel
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies