ആദിത്യശോഭയിൽ ഭാരതം തിളങ്ങുമ്പോൾ മലയാളിയും അഭിമാന തേരിൽ; സൗരക്കാറ്റിനെയും കാലാവസ്ഥയെയും പഠിക്കുക കേരളത്തിന്റെ ‘പാപ്പ’
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദിത്യശോഭയിൽ ഭാരതം തിളങ്ങുമ്പോൾ മലയാളിയും അഭിമാന തേരിൽ; സൗരക്കാറ്റിനെയും കാലാവസ്ഥയെയും പഠിക്കുക കേരളത്തിന്റെ ‘പാപ്പ’

സ്‌പേസ് ഫിസിക്സ്‌ ലബോറട്ടറിയിൽ പിറന്ന പേലോഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 08:44 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനം ആ​ദിത്യശോഭയിൽ തിളങ്ങുമ്പോൾ കേരളത്തിനും അഭിമാനിക്കാം. ആദിത്യ എൽ-1-ന്റെ പേലോഡുകളിലൊന്നായ പ്ലാസ്മ അനലൈസർ പാക്കേജ് വികസിപ്പിച്ചത് തലസ്ഥാനത്തെ സ്‌പേസ് ഫിസിക്സ്‌ ലബോറട്ടറിലാണ്. ‘പാപ്പ’ എന്ന ഈ പേലോഡിൽ രണ്ട് സെൻസറുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സൗരക്കാറ്റിലെ ഇലക്‌ട്രോണുകളുടെയും അയോണുകളുടെയും പ്രവാഹം നിരീക്ഷിക്കുകയെന്നതാണ് ലക്ഷ്യം. സുപ്രധാന വിവരങ്ങൾ പങ്കുവയ്‌ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവയാണ് പേലോഡുകൾ.

സോളാർ വിൻഡ് എനർജി പ്രോബ് (സ്വീപ്), സോളാർ വിൻഡ് അയോൺ കോംപോസിഷൻ അനലൈസർ (സ്വികർ) എന്നീ സെൻസറുകൾ ഉപയോഗിച്ചാണ് പാപ്പ സൗരവാതത്തെക്കുറിച്ച് പഠിക്കുന്നത്. ആദിത്യ എൽ-1-നെ ബഹിരാകാശ കാലാവസ്ഥ പഠന കേന്ദ്രമായി പ്രവർത്തിക്കാൻ സഹായിക്കുന്നതും പാപ്പ തന്നെയാണെന്നതും അഭിമാനിക്കാം. ഏഴ് പേലോഡുകളാണ് ആദിത്യ എൽ-1ലുള്ളത്.

സ്പേസ് ഫിസിക്സ് ലബോറട്ടറി ഡയറക്ടർ‌ ഡോ. കെ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാപ്പ പേലോഡ് വികസിപ്പിച്ചത്. ലക്ഷ്യത്തിലേക്കുള്ള യാത്രയ്‌ക്കിടെ പാപ്പയെ ഡിസംബർ എട്ടിന് ഓൺ‌ ചെയ്ത് നില പരിശോധിച്ചിരുന്നു. പേലോഡിന്റെ ഇലക്‌ട്രോണിക്സ് ഘടകങ്ങളിൽനിന്ന് ശേഖരിച്ച ഒട്ടേറെ സെറ്റ് വിവരങ്ങൾ സ്‌പെയ്‌സ് ഫിസിക്സ് ലബോറട്ടറിയിലെ ഓപ്പറേഷൻ സെന്ററിൽ പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ശാസ്ത്ര ലോകത്തിന് സുപ്രധാന വിവരങ്ങൾ നൽകുന്നതിൽ ബൃഹത്തായ പങ്ക് പാപ്പ വഹിക്കുമെന്നതിൽ‌ സംശയമില്ല.

Tags: papaPlasma Analyser packageAditya L`
ShareTweetSendShare

More News from this section

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

പ്ലീഡർ നിയമന വിവാദം കടുക്കുന്നു; പരാതി അറിയിക്കാൻ സമയം തേടിയ KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ച നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസിൽ ഭിന്നത രൂക്ഷം

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

Latest News

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies