അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് ബിഎസ്എഫ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് ബിഎസ്എഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 07:02 am IST
FacebookTwitterWhatsAppTelegram

ഛണ്ഡീഗഡ്: പഞ്ചാബിലെ ടാൻ ടരൺ ജില്ലയിൽ നിന്നും മയക്കുമരുന്ന് അടങ്ങിയ ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. ഡ്രോണിൽ നിന്നും 515 ഗ്രാമിലധികം ഹെറോയിൻ കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

പഞ്ചാബിലെ ദാൽ ഗ്രാമത്തിൽ കള്ളക്കടത്തുക്കാരുടെ നുഴഞ്ഞുക്കയറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ അതിർത്തി സുരക്ഷാ സേനയ്‌ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയും പോലീസും സംയുക്തമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വയലിൽ നിന്നും മയക്കുമരുന്നടങ്ങിയ ഡ്രോൺ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ചൈനീസ് നിർമ്മിതിയായ DJI Mavic 3 Classic മോഡൽ ഡ്രോണാണ് കണ്ടെടുത്തതെന്ന് സുരക്ഷാ സേന അറിയിച്ചു.

കഴിഞ്ഞ 7-ാം തീയതി പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ നിന്നും പാകിസ്താൻ കള്ളക്കടത്തുക്കാർ ലഹരി കടത്താൻ ഉപയോഗിച്ച ഡ്രോണും സുരക്ഷാ സേന കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ കള്ളക്കടത്തുക്കാരുടെ നിരവധി ശ്രമങ്ങൾ തടഞ്ഞതായും വരും ദിവസങ്ങളിൽ പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്നും അതിർത്തി സുരക്ഷാ സേന വ്യക്തമാക്കി.

Tags: BSFchinese drone
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies