36 മണിക്കൂർ വരെ പ്രതിരോധം, അത്യാധുനിക സാങ്കേതിക വിദ്യ; സമുദ്ര സുരക്ഷയ്ക്ക് കരുത്തേകാൻ തദ്ദേശീയമായി നിർമ്മിച്ച ആളില്ലാ വിമാനം- 'ദൃഷ്ടി 10 സ്റ്റാർലൈനർ'
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 36 മണിക്കൂർ വരെ പ്രതിരോധം, അത്യാധുനിക സാങ്കേതിക വിദ്യ; സമുദ്ര സുരക്ഷയ്‌ക്ക് കരുത്തേകാൻ തദ്ദേശീയമായി നിർമ്മിച്ച ആളില്ലാ വിമാനം- ‘ദൃഷ്ടി 10 സ്റ്റാർലൈനർ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 02:52 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആളില്ലാ വിമാനം ‘ദൃഷ്ടി 10 സ്റ്റാർലൈനർ’ അനാച്ഛാദനം ചെയ്ത് ഇന്ത്യൻ നാവികസേന മേധാവി അഡ്മിറൽ ആർ ഹരി കുമാർ. അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസിന്റെ സഹകരണത്തോട് കൂടിയാണ് ആളില്ലാ വിമാനം വികസിപ്പിച്ചത്. നാവികേസനയുടെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനായി സഹകരിച്ച അദാനി ​ഗ്രൂപ്പിന് ചടങ്ങിൽ ഹരികുമാർ നന്ദി അറിയിച്ചു.

തന്ത്രപരമായ ദൗത്യങ്ങൾ നിറവേറ്റുന്നതിനും സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി സുപ്രധാന പങ്ക് വഹിക്കാൻ ദൃഷ്ടി 10 സ്റ്റാർലൈനറിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാശ്രയത്വത്തിലേക്കായി ഭാരതത്തിന്റെ പരിവർത്തനാത്മക ചുവടുവെപ്പാണ് ഇതെന്നും നാവികസേനയുടെ മികവുകൾ പരിപോ‌ഷിപ്പിക്കാനും സംരംഭത്തിന് കഴിയുമെന്നും അ​ദ്ദേഹം ആത്മിവിശ്വാസം പ്രകടിപ്പിച്ചു.

#WATCH | Indian Navy chief Admiral R Hari Kumar unveils the Drishti 10 Starliner drones manufactured by Adani Defence in Hyderabad.

The firm said the drone is an advanced Intelligence, Surveillance and Reconnaissance (ISR) platform with 36 hours of endurance, 450 kgs payload… pic.twitter.com/tfdSYImRuX

— ANI (@ANI) January 10, 2024

36 മണിക്കൂർ വരെ തുടർച്ചയായി പ്രതിരോധം തീർക്കാൻ ദൃഷ്ടി 10 സ്റ്റാർലൈനറിന് കഴിയും. 450 കിലോഗ്രാം പേലോഡ് ശേഷിയുമുള്ള വിമാനം ഐഎസ്ആർ സാങ്കേതിക വിദ്യയിലധിഷ്ഠിതമായാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവയെ പിന്തുണയ്‌ക്കാൻ ഇതിന് കഴിയും. ഏത് കാലാവസ്ഥയിലും കൂടുതൽ കരുത്തോടെ പ്രവർത്തിക്കാനുള്ള കഴിവ് ദൃഷ്ടി 10 സ്റ്റാർലൈനറിന്റെ പ്രത്യേകതയാണെന്ന് ഹരികുമാർ പറഞ്ഞു. നാറ്റോയുടെ STANAG 4671-ൽ യോ​ഗ്യത തെളിയിച്ച ഒരേയൊരു പ്രതിരോധ സംവിധാനമാണ് ഇത്. മറ്റ് നാറ്റോ അംഗങ്ങളുടെ വ്യോമാതിർത്തിയിൽ സൈനിക ആളില്ലാ വിമാനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കുന്ന‌‌ കരാറാണ് STANAG 4671. നാവികസേനയുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തുന്നതിനായി ദൃഷ്ടിയെ പോർബന്തറിലേക്ക് കൊണ്ടുപോകും. ‌‌

Tags: Navy ChiefDrishti 10 Starliner
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

സൗജന്യയാത്ര തിരിച്ചടിയായോ? സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; ഗതാഗതമന്ത്രി നാളെ നിർണായക ചർച്ചയ്‌ക്ക്

30 കാരിക്ക് പണം അയച്ചാൽ; എംഡിഎംഎ കയ്യിൽ എത്തും; യുവതിയുടെ അക്കൗണ്ടിൽ എത്തിയത് ലക്ഷങ്ങൾ; ഒടുവിൽ പിടിവീണു

എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടി കൈവശം വയ്‌ക്കുന്ന രീതി മാറണം; പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്‌ക്ക് അവകാശപ്പെട്ടത്; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

പാക്കറ്റ് റെഡിയാക്കും മുമ്പേ പണി കിട്ടി; എംഡിഎംഎയുമായി രണ്ടംഗ സംഘം പിടിയിൽ; ത്രാസും പണവും പിടിച്ചെടുത്തു

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies