ഡൽഹിയിൽ അറസ്റ്റിലായ ഭീകരർ ഉപയോഗിച്ചത് അമേരിക്കൻ സാങ്കേതികവിദ്യ : സ്ഫോടന പദ്ധതികൾ അവസാനഘട്ടത്തിലായിരുന്നുവെന്ന് ഷാനവാസ് ആലം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ അറസ്റ്റിലായ ഭീകരർ ഉപയോഗിച്ചത് അമേരിക്കൻ സാങ്കേതികവിദ്യ : സ്ഫോടന പദ്ധതികൾ അവസാനഘട്ടത്തിലായിരുന്നുവെന്ന് ഷാനവാസ് ആലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 05:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരരായ ഷാനവാസ് ആലം, അർഷാദ് വാർസി, മുഹമ്മദ് റിസ്വാൻ അർഷാദ് എന്നിവർ വളരെ ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരസ്പരം ബന്ധപ്പെട്ടിരുന്നതെന്ന് സൂചന . പ്രത്യേക ഐഡിയും പാസ്‌വേഡും വഴിയാണ് ഇവർ സന്ദേശങ്ങൾ കൈമാറിയിരുന്നത് .

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയും കനേഡിയൻ ചാരന്മാരും തങ്ങളുടെ റഷ്യൻ കൂട്ടാളികളിൽ നിന്ന് വിവരങ്ങൾ നേടുന്നതിന് ഉപയോഗിച്ച സാങ്കേതിക വിദ്യകൾ ഈ ഭീകരർ വളരെ സമർത്ഥമായി ഉപയോഗിച്ചതായാണ് റിപ്പോർട്ട് . ന്യൂസിലാൻഡ് ആസ്ഥാനമായുള്ള ക്ലൗഡ് സേവനമായ Mega.NJ ആണ് ഈ ISIS പ്രവർത്തകർ ഇതിനായി ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഡെസ്‌ക്‌ടോപ്പിലൂടെയും മൊബൈലിലൂടെയും ഇത് ഉപയോഗിക്കാനാകുമായിരുന്നു . മാലദ്വീപിൽ നിന്നുള്ള വനിതാ ഭീകര നേതാവുമായും ബന്ധപ്പെട്ടിരുന്നതായി ഷാനവാസ് ആലം ​​പറഞ്ഞു. ഇതുകൂടാതെ, സിറിയയുടെയും ഇറാഖിന്റെയും അതിർത്തിയിലുള്ള ഐഎസിന്റെ തടങ്കൽ കേന്ദ്രമായ അൽ-ഹൗൾ ക്യാമ്പിലേക്കും സംഭാവനകൾ അയച്ചിരുന്നു.

ഐഎസിന്റെ പൂനെ, ഡൽഹി, അലിഗഡ് മൊഡ്യൂളുമായി ബന്ധമുള്ള ഭീകരൻ ഷാനവാസ് താൻ ഗുജറാത്തിലെ പല സ്ഥലങ്ങളും സന്ദർശിച്ചിരുന്നതായി സമ്മതിച്ചിരുന്നു. അഹമ്മദാബാദിലെ ബൊഹ്‌റ മസ്ജിദ്, ദർഗ, മസാർ, ദർഗ, സബർമതി ആശ്രമം എന്നിവയുടെ ചിത്രങ്ങളും ഷാനവാസ് എടുത്തിരുന്നു. ഇന്ത്യയിൽ നിരവധി സ്ഫോടനങ്ങൾ നടത്താനുള്ള പദ്ധതികൾ അവസാന ഘട്ടത്തിലെത്തിയിരുന്നു . അതിനിടെയാണ് ഇവർ പിടിയിലാകുന്നത്.

Tags: ISISterrarist
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies