ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ രണ്ട് വർഷത്തിനുള്ളിൽ ; സർവ്വീസ് സൂറത്തിനും ബിലിമോറയ്ക്കും ഇടയ്ക്ക് ; വിവരങ്ങൾ പങ്ക് വച്ച് അശ്വിനി വൈഷ്ണവ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ രണ്ട് വർഷത്തിനുള്ളിൽ ; സർവ്വീസ് സൂറത്തിനും ബിലിമോറയ്‌ക്കും ഇടയ്‌ക്ക് ; വിവരങ്ങൾ പങ്ക് വച്ച് അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 06:11 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടി തുടങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് . പ്രാരംഭ ബുള്ളറ്റ് ട്രെയിൻ സർവീസ് സൂറത്തിനും ബിലിമോറയ്‌ക്കും ഇടയിലായിരിക്കും . ആദ്യത്തെ “മെയ്ഡ് ഇൻ ഇന്ത്യ” മെമ്മറി ചിപ്പ് ഈ വർഷം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൈബ്രന്റ് ഗുജറാത്തിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . “ബുള്ളറ്റ് ട്രെയിൻ പദ്ധതി വളരെ വേഗത്തിലാണ് നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു; അദ്ദേഹത്തിന്റെ പിന്തുണ , മുംബൈയെ ബന്ധിപ്പിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട്. എന്നിവ മൂലം ബുള്ളറ്റ് ട്രെയിൻ പദ്ധതി വളരെ വിജയകരമായി പുരോഗമിക്കുകയാണ്. 270 കിലോമീറ്ററിന്റെ ജോലികൾ പ്രായോഗികമായി പൂർത്തിയായിക്കഴിഞ്ഞു, 2026-ൽ സൂറത്തിനും ബിലിമോറയ്‌ക്കും ഇടയിൽ ആദ്യ ബുള്ളറ്റ് ട്രെയിൻ ഓടാനുള്ള പൂർണ്ണ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

270 കിലോമീറ്റർ നീളത്തിൽ വയർ ഡക്‌റ്റ് സ്ഥാപിച്ചു. ഷെഡ്യൂൾ അനുസരിച്ച് പണി പുരോഗമിക്കുന്നു. മുംബൈ-താനെ കടലിനടിയിലെ തുരങ്കത്തിന്റെ പണിയും ആരംഭിച്ചു. എട്ട് നദികൾക്ക് കുറുകെയുള്ള പാലങ്ങളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. രണ്ട് പാലങ്ങൾ ഇതിനകം പൂർത്തിയായി, സബർമതി ടെർമിനൽ സ്റ്റേഷന്റെ ജോലിയും പ്രായോഗികമായി പൂർത്തിയായി, ”അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിർമ്മിച്ച” മെമ്മറി ചിപ്പ് 2024 ൽ പുറത്തിറങ്ങും . ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (ജിഐഡിസി) സാനന്ദിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിലവിൽ വരുന്ന മൈക്രോണിന്റെ അർദ്ധചാലക പ്ലാന്റിന് സമീപമാണ് സിംടെക് പ്ലാന്റ് വരുന്നതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

Tags: Bullet trainIndiaAswini Vaishanav
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies