സ്ഥിരനിക്ഷേപകരെ നിങ്ങൾ ടാക്‌സ് സേവിംഗ് എഫ്ഡിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?; നേട്ടങ്ങൾ ഇവയെല്ലാം...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ഥിരനിക്ഷേപകരെ നിങ്ങൾ ടാക്‌സ് സേവിംഗ് എഫ്ഡിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?; നേട്ടങ്ങൾ ഇവയെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 08:36 pm IST
Facebook
Twitter
WhatsAppTelegram

തുച്ഛമായ ശമ്പളത്തിൽ നിന്നും മിച്ചം പിടിക്കുന്നതും സമ്പാദിക്കുന്നതും പലരുടെയും രീതിയാണ്. ഇത്തരത്തിൽ ഉപയോക്താക്കളിൽ അധികം ആളുകളും തിരഞ്ഞെടുക്കുന്ന മാർഗ്ഗമാണ് സ്ഥിരനിക്ഷേപം. മികച്ച വരുമാനമുണ്ടെന്ന കാരണമാണ് എഫ്ഡിയെ ഇത്രയും ജനപ്രിയമാക്കി മാറ്റിയത്. എന്നാൽ ഉയർന്ന വരുമാനം നേടുന്നവർക്ക് എഫ്ഡി മുഖേന നികുതി ആനുകൂല്യങ്ങൾ ലഭിക്കില്ല എന്നതും ശ്രദ്ധേയമാണ്. വാർഷിക വരുമാനത്തിൽ പലിശ ഉൾപ്പെടുത്തുന്നു എന്നതാണ് ഇതിന് പിന്നിലെ കാരണം.

അതേസമയം ഉപയോക്താവിന്റെ വരുമാനം നികുതിയുടെ പകുതിയിലാണെങ്കിൽ സ്ലാബ് നിരക്ക് പ്രകാരമായിരിക്കണം നികുതി അടയ്‌ക്കേണ്ടത്. എഫ്ഡിയിൽ ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം…

നികുതിയിളവ് ക്ലെയിം ചെയ്യുന്നതിന്

അഞ്ച് വർഷമെങ്കിലും എഫ്ഡിയിൽ നിക്ഷേപം നടത്തണമെന്നതാണ് കാലാവധി. ഇത്തരത്തിൽ കാലാവധി പൂർത്തിയാക്കിയ പദ്ധതി ടാക്‌സ് സേവിംഗ് എഫ്ഡി എന്നാണ് അറിയപ്പെടുന്നത്. ബാങ്കുകളിൽ നിന്ന് പോസ്റ്റ് ഓഫീസുകളിലേക്കും ഉപയോക്താക്കൾക്ക് ഇതിന്റെ സേവനം ലഭ്യമാകും. എന്നാൽ ഇരുസ്ഥാപനങ്ങളിലും പലിശ നിരക്കിൽ വ്യത്യാസമുണ്ടാകും. എഫ്ഡിയിലെ മൊത്തം വരുമാനത്തിൽ നിന്നും 1.5ലക്ഷം രൂപ കിഴിവ് ക്ലെയിം ചെയ്യാനാകും.

കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് പിൻവലിച്ചാൽ

എഫ്ഡിയുടെ കാലാവധി അഞ്ച് വർഷമാണെന്നിരിക്കെ ഉപയോക്താക്കൾ ഇതിന് മുമ്പ് പണം പിൻവലിക്കുന്ന പക്ഷം പിഴ ഈടാക്കിയേക്കാം. കൂടാതെ നികുതി ആനുകൂല്യങ്ങളും നഷ്ടമാകും. ഉപയോക്താക്കളുടെ വാർഷിക വരുമാനത്തിലേക്ക് മാത്രമാകും പലിശ ചേർക്കുക. ഇതിനാൽ തന്നെ ഉപയോക്താക്കൾ ഉൾപ്പെട്ടിട്ടുള്ള ആദായനികുതി സ്ലാബിനനുസരിച്ചുള്ള നികുതി അടയ്‌ക്കേണ്ടതായി വരും.

വിവിധ സ്ഥാപനങ്ങളിലെ ടാക്‌സ് സേവിംഗ് എഫ്ഡി ഏതെല്ലാമെന്ന് നോക്കാം…

പോസ്റ്റ് ഓഫീസ്- 7.5%
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – 6.5%
ബാങ്ക് ഓഫ് ബറോഡ – 6.5%
ബാങ്ക് ഓഫ് ഇന്ത്യ – 6.5%
പഞ്ചാബ് നാഷണൽ ബാങ്ക് – 6.5%

Tags: Fixed Deposit
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies