ലഷ്‌കർ ഇ ത്വയ്ബ സ്ഥാപക അംഗം, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; കൊടും ഭീകരൻ ഹാഫിസ് അബ്ദുൽ സലാം ഭൂട്ടാവിയുടെ മരണം സ്ഥിരീകരിച്ച് യുഎൻ രക്ഷാസമിതി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഷ്‌കർ ഇ ത്വയ്ബ സ്ഥാപക അംഗം, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; കൊടും ഭീകരൻ ഹാഫിസ് അബ്ദുൽ സലാം ഭൂട്ടാവിയുടെ മരണം സ്ഥിരീകരിച്ച് യുഎൻ രക്ഷാസമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 07:43 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭീകര സംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ നേതാവും, 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളുമായ ഹാഫിസ് അബ്ദുൽ സലാം ഭൂട്ടാവിയുടെ മരണം സ്ഥിരീകരിച്ച് യുഎൻ രക്ഷാസമിതി. ഐക്യരാഷ്‌ട്രസഭ കൊടും ഭീകരരുടെ പട്ടികയിൽപ്പെടുത്തിയ വ്യക്തിയാണ് ഇയാൾ. 2023 മെയിൽ പഞ്ചാബ് പ്രവിശ്യയിൽ പാക് സർക്കാരിന്റെ കസ്റ്റഡിയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ഇയാളുടെ മരണം. ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും മരണകാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഡെപ്യൂട്ടിയായി ജോലി ചെയ്ത് വരുമ്പോഴാണ് ഇയാൾ കസ്റ്റഡിയിലാകുന്നത്. മുംബൈ ഭീകരാക്രമണം നടത്തിയവർക്ക് ഹാഫിസ് അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയതായി കണ്ടെത്തിയിരുന്നു. രണ്ട് തവണ ലഷ്‌കർ ഇ ത്വയ്ബയുടെ നേതൃസ്ഥാനവും വഹിച്ചിട്ടുണ്ട്. ലഷ്‌കർ ഇ ത്വയ്ബക്ക് വേണ്ടി ധനസമാഹരണം നടത്തിയതിനും, ഭീകര സംഘടനയിലേക്ക് ആളുകളെ എത്തിച്ച് പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഐക്യരാഷ്‌ട്രസഭ ഇയാളെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്.

യുഎന്നിന്റെ റിപ്പോർട്ട് പ്രകാരം ലഷ്‌കർ ഇ ത്വയ്ബയുടെ സ്ഥാപക അംഗം എന്നതിലുപരി ഹാഫിസ് സയീദ് തടവിലായിരുന്ന സമയത്തെല്ലാം ഭീകരസംഘടന പൂർണമായും ഇയാളുടെ നിയന്ത്രണത്തിലായിരുന്നു. കശ്മീരിൽ ഇന്ത്യയുടെ സ്വാധീനവും നിയന്ത്രണവും പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ.

 

Tags: Hafiz Abdul Salam BhuttaviMumbai Attack MastermindLeT Founding MemberUNSCFEATURED2
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies