ഒളിച്ചോടി വിവാഹം ചെയ്തു, വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ യുവതിയെ വകവരുത്തി പിതാവ്; പിഞ്ചു കുഞ്ഞിനെയും ഭർത്താവിനെയും വെടിവച്ചു വീഴ്ത്തി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒളിച്ചോടി വിവാഹം ചെയ്തു, വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ യുവതിയെ വകവരുത്തി പിതാവ്; പിഞ്ചു കുഞ്ഞിനെയും ഭർത്താവിനെയും വെടിവച്ചു വീഴ്‌ത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 10:28 am IST
Facebook
Twitter
WhatsAppTelegram

2021ൽ കാമുകനൊപ്പം ഒളിച്ചോടി വിവാഹിതയായ യുവതിയെയും കുടുംബത്തെയും നാട്ടിൽ മടങ്ങിയെത്തിയപ്പോൾ പിതാവും സഹോദരനും ചേർന്ന് വകവരുത്തി. ചന്ദൻ കുമാർ, ചാന്ദിനി കുമാരി,രണ്ടുവയസുകാരി മകൾ എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ചന്ദൻ കുമാറിന്റെ കിടപ്പിലായ പിതാവിനെ കാണാനെത്തിയപ്പോഴായിരുന്നു കൊലപ്പെടുത്തിയത്. ബീഹാറിലെ നൗ​ഗച്ചിയ എന്ന സ്ഥലത്താണ് ദാരുണ സംഭവം. കുടുംബം പുതിയ വീട്ടിലേക്ക് മാറാനിരിക്കെയാണ് ആക്രമണം.

ഒരേ പ്രദേശവാസികളായ ഇരുവരും 20-ാം വയസിലാണ് പ്രണയം തുടങ്ങിയത്. 2021ലാണ് ഒളിച്ചോടി വിവാഹം ചെയ്തത്. ഈ വിവാഹം ഒരിക്കലും യുവതിയുടെ കുടുംബം അം​ഗീകരിച്ചിരുന്നില്ല.ചാന്ദിനിയുടെ പിതാവ് പപ്പു സിം​ഗ്, സഹോദരൻ ധീരജ് കുമാർ എന്നിവർ ചേർന്നാണ് കൂട്ടക്കൊല ആസുത്രം ചെയ്ത് നടപ്പാക്കിയത്.

യുവതിയും കുടുംബവും പുതിയ വീട്ടിലേക്ക് പോകവേ പപ്പു സിം​ഗും ധീരജ് കുമാറും ഇവരെ വഴിയിൽ തടഞ്ഞ് ആക്രമിച്ചു. ചന്ദൻകുമാറിനെ ഇരുമ്പ് വടിക്ക് അടിച്ചു വീഴത്തിയ ശേഷം മൂവരെയും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.സഹോദരനെയും കുടുംബത്തെ കൊലപ്പെടുത്തി കുറ്റവാളികൾ രക്ഷപ്പെട്ടെന്ന് കേദാർ‌ നാഥ് പറഞ്ഞു. അവർ വന്നത് വയ്യാതെ കിടക്കുന്ന തന്റെ പിതാവിനെ കാണാനായിരുന്നു. വളരെ സന്തോഷത്തിലാണ് അവർ ജീവിച്ചിരുന്നതെന്നും കേദാർ നാഥ് പറഞ്ഞു.

Tags: eloped3 killedBihar couple
Share
Tweet
SendShare

More News from this section

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies