പച്ച ലഹങ്കയിൽ അതീവ സുന്ദരിയായി ഭാ​ഗ്യ സുരേഷ്, പർപ്പിൾ കളർ കുർത്തയണിഞ്ഞ് ശ്രേയസ്; വിവാഹം കെങ്കേമമാക്കാനൊരുങ്ങി സുരേഷ് ​ഗോപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പച്ച ലഹങ്കയിൽ അതീവ സുന്ദരിയായി ഭാ​ഗ്യ സുരേഷ്, പർപ്പിൾ കളർ കുർത്തയണിഞ്ഞ് ശ്രേയസ്; വിവാഹം കെങ്കേമമാക്കാനൊരുങ്ങി സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2024, 10:00 am IST
FacebookTwitterWhatsAppTelegram

മക്കളെന്നാൽ സുരേഷ് ​ഗോപിക്ക് ജീവനാണെന്ന് അദ്ദേഹത്തിന്റെ ഓരോ അഭിമുഖങ്ങളും കാണുമ്പോൾ മനസിലാക്കാൻ സാധിക്കും. അത്രയും ഹൃദയ സ്പർശിയായ കാര്യങ്ങളാണ് മക്കളെക്കുറിച്ച് സുരേഷ് ​ഗോപി പറയുന്നത്. ഒരു വയസിൽ തനിക്ക് അപകടത്തിൽ നഷ്ടപ്പെട്ട മകൾ ലക്ഷ്മിയെ കുറിച്ച് പറയുമ്പോൾ എപ്പോഴും കണ്ണുകൾ നിറയാറുമുണ്ട്.

നടന്റെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹം ഈ വരുന്ന 17-ന് ​ഗുരുവായൂരിൽ വച്ചാണ് നടക്കുന്നത്. മകളുടെ വിവാഹം കെങ്കേമമായി നടത്താനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ​ഗോപിയും കുടുംബവും. വിവാഹത്തിന് മുന്നോടിയായിട്ടുള്ള പാർട്ടി കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഫം​ഗ്ഷനിൽ ഭാ​ഗ്യ സുരേഷ് പച്ച ലഹങ്കയണിഞ്ഞ് അതീവ സുന്ദരിയായിട്ടായിരുന്നു എത്തിയത്. ഭാ​ഗ്യയുടെ ഭാവി വരൻ ശ്രേയസ് പർപ്പിൾ കളറിലുള്ള കുർത്തയുമായിരുന്നു ധരിച്ചിരുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ പാർട്ടിയുടെ ചിത്രം നടി അഹാന കൃഷ്ണ ഇൻസ്റ്റ​​ഗ്രാം സ്റ്റോറിയിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. മറ്റാരും തന്നെ വിവാഹ പാർട്ടിയുടെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഭാ​ഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റേയും വിവാഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് നടക്കുന്നത്. ​ഭാര്യക്കും മകൾക്കുമൊപ്പം നേരിട്ടെത്തിയാണ് സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്. ആദ്യ വിവാഹക്ഷണക്കത്ത് നൽകിയതും അദ്ദേഹത്തിനായിരുന്നു.

വിദേശപഠനം കഴിഞ്ഞു നാട്ടിലെത്തിയ സമയത്താണ് ഭാ​ഗ്യയുടെ വിവാഹം. വിവാഹശേഷം ജനുവരി 20ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രൗഢഗംഭീര വിവാഹപാർട്ടി സുരേഷ് ഗോപി പ്ലാൻ ചെയ്യുന്നുണ്ട്. മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരൻ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്. കഴിഞ്ഞ വർഷം വളരെ ലളിതമായ രീതിയിൽ സുരേഷ് ​ഗോപിയുടെ വീട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

Tags: Suresh GopiSUBBHAGYA SURESHSreyeas Mohan
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies