ആതിഥ്യമരുളാൻ അണിഞ്ഞൊരുങ്ങി അയോദ്ധ്യ; 126 ടൂറിസം പദ്ധതികൾ, തുടക്കം കുറിക്കുന്നത് 3,800 കോടി രൂപയുടെ വികസന പദ്ധതികൾക്ക്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആതിഥ്യമരുളാൻ അണിഞ്ഞൊരുങ്ങി അയോദ്ധ്യ; 126 ടൂറിസം പദ്ധതികൾ, തുടക്കം കുറിക്കുന്നത് 3,800 കോടി രൂപയുടെ വികസന പദ്ധതികൾക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 04:52 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിന് പിന്നാലെ അയോദ്ധ്യ അടിമുടി മാറുന്നു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ അയോദ്ധ്യയിൽ വൻ പദ്ധതികൾക്ക് തറക്കലിടും. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട 126 പദ്ധതികൾക്കാണ് ഫെബ്രുവരിയിൽ അയോദ്ധ്യയിൽ തറക്കല്ലിടുന്നത്. ഏകദേശം 3,800 കോടി രൂപയുടെ വികസന പദ്ധതികളിൽ നാല് മെഗാ ഹോസ്പിറ്റാലിറ്റി പ്രോജക്ടുകളും ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടുന്നു.

അയോദ്ധ്യ ജില്ലയിലെ ഏറ്റവും വലിയ നാല് നിക്ഷേപങ്ങൾ ഹോസ്പിറ്റാലിറ്റി മേഖലയിലാണെന്നും ഈ പദ്ധതികൾ 420 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരുമെന്നും യോ​ഗി സർക്കാർ പറയുന്നു. 140 കോടി രൂപ മുതൽമുടക്കിൽ പനച്ചെ ഡ്രീംവേൾഡ് എൽഎൽപി ഒ രാമ ഹോട്ടൽസ് ആൻഡ് റിസോർട്ടുകൾ സ്ഥാപിക്കും. അയോദ്ധ്യയിൽ പഞ്ചനക്ഷത്ര ഹോട്ടലായ സോളിറ്റയർ സ്ഥാപിക്കാൻ ഇന്നൊവേറ്റേഴ്സ് ഡിജിറ്റൽ 100 ​​കോടി രൂപ നിക്ഷേപിക്കും.

എവർഗ്രീൻ ഇൻഫ്രാ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ശ്രീ രമ്യ ഹോട്ടലിനായി 90 കോടി രൂപയും സമൃദ്ധി സ്വസ്തിക ട്രേഡിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് 86 കോടി രൂപ മുതൽ മുടക്കിൽ വിശ്രമി ഗൃഹവും നിർമ്മിക്കും. അയോദ്ധ്യയ്‌ക്കായി ടൂറിസം മേഖലയിൽ 126 പദ്ധതികളാണ് വരാനിരിക്കുന്നത്. ഇതിൽ 46 എണ്ണത്തിന് ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞു. 1,923.34 കോടി രൂപയാണ് ഇവയ്‌ക്ക് ചിലവഴിക്കുക. ബാക്കി തുക മറ്റ് 80 പദ്ധതികൾക്കായും നൽകും.

Tags: ayodhyaAyodhya 2024126 tourism projectsRs 3800 crore
Share
Tweet
SendShare

More News from this section

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

Latest News

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies