ശ്രീരാമ ഭ​ക്തനായ മുസ്ലിം കവി; പ്രാണ പ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണം ലഭിച്ചവരിൽ ജന്മനാ അന്ധനായ അക്ബർ താജ് മൻസൂരിയും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്രീരാമ ഭ​ക്തനായ മുസ്ലിം കവി; പ്രാണ പ്രതിഷ്ഠാ ചടങ്ങിലേയ്‌ക്ക് ക്ഷണം ലഭിച്ചവരിൽ ജന്മനാ അന്ധനായ അക്ബർ താജ് മൻസൂരിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 08:28 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: ജനുവരി 22-ന് നടക്കുന്ന അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്‌ക്ക് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ളവർക്ക് ക്ഷണമുണ്ട്. വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാ മേഖലകളിൽ നിന്നുമുള്ളവർ രാമക്ഷേത്രത്തിലേയ്‌ക്ക് ഒഴുകിയെത്തും. സാധാരണക്കാരായ നിരവധി പേർക്കാണ് പുണ്യ മുഹൂർത്തത്തിൽ നേരിട്ട് പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുള്ളത്. അത്തരത്തിലൊരാളാണ് മുസ്ലീം സമുദായത്തിൽ നിന്നുള്ള കവി അക്ബർ താജ് മൻസൂരി. ശ്രീരാമ ഭ​ഗവാന്റെ അരികിലേയ്‌ക്ക് ക്ഷണം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് അദ്ദേഹം.

മദ്ധ്യപ്രദേശിലെ ഖണ്ഡ്‌വ ജില്ലയിൽ ഹപ്ല-ദീപ്‌ല ഗ്രാമത്തിൽ നിന്നുള്ള 44-കാരനായ അക്ബർ താജ് മൻസൂരി ജന്മനാ അന്ധനാണ്. കാഴ്ച വൈകല്യമുള്ള ഈ യുവ കവിയുടെ ഇഷ്ട ​​ദേവനാണ് ശ്രീരാമ ഭ​ഗവാൻ. രാം ലല്ലയ്‌ക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് നിരവധി കവിതകളും ഭജനകളും അദ്ദേഹം രചിച്ചിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിലെ അന്ധനായ ഹിന്ദു ഭക്തി കവി സൂർദാസിന്റെ രചനകൾക്ക് സമാനമാണ് അക്ബർ താജ് മൻസൂരിയുടെ കവിതകൾ. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങൾ സഞ്ചരിച്ച് അക്ബർ ശ്രീരാമ ഭ​ഗവനെ സ്തുതിക്കുന്നു.

ഭഗവാൻ ശ്രീരാമൻ എല്ലാവരുടേതുമാണെന്ന സങ്കൽപ്പത്തിൽ അക്ബർ താജ് ഉറച്ചു വിശ്വസിക്കുന്നു. ഭ​ഗവാന്റെ അവതാരം മനുഷ്യരാശിയുടെ ക്ഷേമത്തിനുവേണ്ടിയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ശ്രീരാമനോടുള്ള അദ്ദേഹത്തിന്റെ അളവറ്റ വിശ്വാസം പ്രാണ പ്രതിഷ്ഠ നടക്കുന്ന പുണ്യമുഹൂർത്തിന് സാക്ഷ്യം വഹിക്കാൻ അക്ബർ താജിന് അവസരമൊരുക്കുകയായിരുന്നു. ഭ​ഗവാന്റെ മുന്നിൽ നേരിട്ടെത്തി മനസ് നിറഞ്ഞ് ഭജന ചൊല്ലുന്നതിനായി ആകാംക്ഷയോടെ ദിവസം എണ്ണി കാത്തിരിക്കുകയാണ് അക്ബർ താജ്.

Tags: ayodhyaAyodhya2024Muslim poetRam templAkbar Taj
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies