പ്രതിരോധ ശക്തിയിലും 'അയോദ്ധ്യ'; ശ്രീരാമജന്മഭൂമിയുടെ കഥ പറയുന്ന രണ്ട് പൗരാണിക നഗരങ്ങൾ; ഇന്ത്യ-തായ് സൈനികാഭ്യാസമായ എക്‌സ്- അയുത്തായയ്ക്ക് പരിസമാപ്തി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധ ശക്തിയിലും ‘അയോദ്ധ്യ’; ശ്രീരാമജന്മഭൂമിയുടെ കഥ പറയുന്ന രണ്ട് പൗരാണിക നഗരങ്ങൾ; ഇന്ത്യ-തായ് സൈനികാഭ്യാസമായ എക്‌സ്- അയുത്തായയ്‌ക്ക് പരിസമാപ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 09:10 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ നാവികസേനയും തായ് നാവികസേനയും സംയുക്തമായി നടത്തുന്ന ആദ്യത്തെ സൈനികാഭ്യാസമാണ് എക്‌സ്-അയുത്തായ. ഭാരതത്തിന്റെ പുണ്യ നഗരമായ അയോദ്ധ്യയെയും തായ്‌ലൻഡിലെ അയോദ്ധ്യയായ അയുത്തായയും തമ്മിലുള്ള പൗരാണിക ബന്ധത്തെയാണ് ഈ പേര് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ത്യയിലെയും തായ്‌ലാൻഡിലെയും ഈ നഗരങ്ങൾ തമ്മിൽ ചരിത്രപരമായ ബന്ധമാണുള്ളത്.

കഴിഞ്ഞ ഡിസംബർ 20 മുതൽ 23 വരെ എക്സ്-അയുത്തായ സൈനികാഭ്യാസം നടത്തപ്പെട്ടു. രാജ്യം തദ്ദേശീയമായി നിർമ്മിച്ച കപ്പലുകളായ കുലിഷും ഐഎൻ-എൽസിയു 56-മാണ് സൈനികാഭ്യാസത്തിൽ പങ്കെടുത്തത്. റോയൽ തായ് നാവികസേനയെ പ്രതിനിധീകരിച്ചത് ഹിസ് തായ് മജസ്റ്റിയുടെ കപ്പലായ (എച്ച്ടിഎംഎസ്) പ്രചുവപ്പ് ഖിരി ഖാനുമാണ്.

എക്‌സ് അയുത്തായയിലൂടെ ഇരുരാജ്യങ്ങളുടെയും നാവികസേനകൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന് കാരണമായി. കടലിലും കരയിലും ആകാശത്തുമായാണ് എക്‌സ് അയുത്തായ സൈനികാഭ്യാസം നടന്നത്. കേന്ദ്രസർക്കാരിന്റെ SAGAR (സമുദ്രത്തിൽ എല്ലാവർക്കും സുരക്ഷയും വളർച്ചയും) എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് സൈനികാഭ്യാസങ്ങൾ നടക്കുന്നത്.

 

Tags: naval exerciseAyutthayaindia- thailand
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies