യുവരാജിനെ മറികടന്നു; കുച്ച് ബിഹർ ട്രോഫിയിൽ യുവതാരത്തിന്റെ മിന്നലടി; 400 കടന്ന് റൺവേട്ട
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

യുവരാജിനെ മറികടന്നു; കുച്ച് ബിഹർ ട്രോഫിയിൽ യുവതാരത്തിന്റെ മിന്നലടി; 400 കടന്ന് റൺവേട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 12:00 pm IST
FacebookTwitterWhatsAppTelegram

കുച്ച് ബിഹർ ട്രോഫിയിൽ ചരിത്ര നേട്ടവുമായി കർണാടകയുടെ അണ്ടർ 19 താരം പ്രഖർ ചതുർവേദി. മുംബൈക്കെതിരായ ഫൈനലിലാണ് താരം 404 റൺസ് അടിച്ചെടുത്തത്. 638 പന്തിൽ നിന്ന് മൂന്ന് സിക്‌സറുകളും 46 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 24 വർഷം മുമ്പുള്ള യുവരാജ് സിംഗിന്റെ റെക്കോർഡും ഇതോടെ താരം മറികടന്നു. 1999 ലാണ് പഞ്ചാബിന്റെ താരമായ യുവി ബിഹാറിനെതിരെ 358 റൺസ് സ്വന്തമാക്കിയത്. കുച്ച് ബിഹർ ട്രോഫി ഫൈനലിൽ നാനൂറോ അതിന് മുകളിലോ സ്‌കോർ ചെയ്യുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ പ്രഖറിന് സ്വന്തമായി. 2011-12 സീസണിൽ അസമിനെതിരെ മഹാരാഷ്‌ട്രയ്‌ക്ക് വേണ്ടി വിജയ് സോൾ പുറത്താകാതെ നേടിയ 451 റൺസാണ് ടൂർണമെന്റ് ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ.

മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 380 റൺസിനെതിരേ എട്ടു വിക്കറ്റ് നഷ്ടത്തിൽ 890 റൺസെന്ന നിലയിലാണ് കർണാടക ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത്.
‘വളരെയധികം സന്തോഷം നൽകുന്ന നിമിഷമാണിത്. കർണാടകയ്‌ക്ക് കുച്ച് ബിഹർ ട്രോഫിയിലെ ആദ്യ കിരീടം സമ്മാനിക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണ്. – മത്സര ശേഷം ചതുർവേദി പറഞ്ഞു.

കുടുംബത്തിൽ നിന്നും വലിയ പിന്തുണയാണ് എനിക്ക് ലഭിക്കുന്നത്. എട്ട് വയസുമുതൽ അവരെന്റെ ആഗ്രഹത്തിനൊപ്പം നിൽക്കുന്നുണ്ട്. ലോക്ക്ഡൗൺ സമയത്ത് ഒരു സ്വകാര്യ ത്രോഡൗൺ സ്‌പെഷ്യലിസ്റ്റിനെ അവർ എനിക്കായി കണ്ടെത്തി. ക്രിക്കറ്റും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ എനിക്ക് കഴിയുന്നുണ്ട്. എന്റെ നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പരിശീലകൻ കാർത്തിക് ജശ്വന്തിനും കുടുംബത്തിനും നന്ദി പറയുന്നു. -താരം കൂട്ടിച്ചേർത്തു.

 

 

Tags: YUVARAJ SINGHprakhar chaturvedi
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies