ഭാ​ഗ്യയെ ഒട്ടും ചേഞ്ച് ചെയ്യിക്കാതെ സ്വീകരിക്കുന്ന കുടുംബം, ശ്രേയസ് അനിയനെപ്പോലെയാണ്: വിവാഹ തിരക്കുകളെകുറിച്ച് ​ഗോകുൽ സുരേഷ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഭാ​ഗ്യയെ ഒട്ടും ചേഞ്ച് ചെയ്യിക്കാതെ സ്വീകരിക്കുന്ന കുടുംബം, ശ്രേയസ് അനിയനെപ്പോലെയാണ്: വിവാഹ തിരക്കുകളെകുറിച്ച് ​ഗോകുൽ സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 05:09 pm IST
Facebook
Twitter
WhatsAppTelegram

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റെയും വിവാഹം നാളെ രാവിലെ ​ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് നടക്കുന്നത്. പ്രധാനമന്ത്രി ഉൾ‌പ്പെടെ നിരവധി പ്രമുഖർ പങ്കെടുക്കുന്നു എന്നതാണ് വിവാഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഭാ​ഗ്യയുടെ വിവാഹത്തെക്കുറിച്ച് സഹോദരൻ ​ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

തന്റെ അനുജത്തിയെ വിവാഹം കഴിക്കാൻ‌ പോകുന്ന വ്യക്തി എന്നതിനെക്കാളുപരി തനിക്ക് ശ്രേയസ് അനുജനെപ്പോലെയാണെന്നാണ് ​ഗോകുൽ പറയുന്നത്. അവർ ഒന്നിക്കുന്നതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും ​ഗോകുൽ സുരേഷ് പറ‍ഞ്ഞു. വിവാഹത്തിന്റെ ഒരു സമ്മർദ്ദവും അച്ഛന് കൊടുക്കാതെയാണ് വിവാഹം നടത്തുന്നതെന്നും ​ഗോകുൽ സുരേഷ് പറയുന്നണ്ട്. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൽ ​ഗോകുൽ പറഞ്ഞത്.

അനുജത്തി വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്കാണ് പോകുന്നതെന്നൊരു ചിന്ത എനിക്കില്ല. ശ്രേയസിനെ ഞങ്ങളുടെ കുടുംബത്തിന് വളരെക്കാലം കൊണ്ട് അറിയാവുന്നതാണ്. അതുകൊണ്ട് അവൾ പോകുന്നത് അപരിചിതമായ ഒരു വീട്ടിലേക്കല്ല. അത്തരത്തിലുള്ള ഒരു ടെൻഷനും എനിക്കില്ല. ഞങ്ങളൊക്കെയും കരുതുന്നത് കുടുംബത്തിലേക്ക് ഒരു മകൻ കൂടി വരുന്നുണ്ടെന്നാണ്. നല്ലൊരു കാര്യം നടക്കുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും ​ഗോകുൽ സുരേഷ് പറഞ്ഞു.

ശ്രേയസ് വളരെക്കാലമായി എന്റെയും ഭാ​ഗ്യയുടെയും സുഹൃത്താണ്. അച്ഛനെപ്പോലെ വളരെ അധികം സംസാരിക്കുന്ന കുട്ടിയാണ് ഭാ​ഗ്യ. ഭാഗ്യ ആരാണെന്നും എന്താണെന്നും മനസ്സിലാക്കി അവളെ ഒട്ടും ചേഞ്ച് ചെയ്യാതെ ഇഷ്ടപ്പെട്ടു സ്വീകരിക്കുന്ന കുടുംബമാണ് ശ്രേയസിന്റേതെന്നും ​ഗോകുൽ പറയുന്നു.

വിവാഹം നടക്കുന്നതിന്റെ ഒരു മാനസിക സമ്മർദ്ദവും അച്ഛന് ഞങ്ങൾ കൊടുക്കില്ല. വിശ്ഷ്ഠ വ്യക്തികൾ അടക്കം നിരവധിപേർ‌ വിവാഹത്തിന് എത്തുന്നുണ്ട്. ആർക്കും ഒരു ബുദ്ധിമുട്ട് സംഭവിക്കാതെ വേദിയിലെത്തിക്കാനാണ് ഞങ്ങൽ ശ്രമിക്കുന്നത്. ഞാനും സുഹൃത്തുക്കളും ചേർന്ന് അച്ഛന് സമ്മർദ്ദം കൊടുക്കാതെ എല്ലാകാര്യങ്ങളും ഏറ്റെടുത്ത് നടത്തുന്നുണ്ടെന്നും അഭിമുഖത്തിൽ ​ഗോകുൽ സുരേഷ് പറഞ്ഞു.

Tags: Suresh Gopigokul sureshBHAGYA SURESH
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies