ഗുരു ഗോവിന്ദ് സിംഗ് മുന്നോട്ട് വച്ച മാതൃകകൾ എല്ലാവർക്കും പ്രചോദനം; സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിച്ചു: യോഗി ആദിത്യനാഥ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുരു ഗോവിന്ദ് സിംഗ് മുന്നോട്ട് വച്ച മാതൃകകൾ എല്ലാവർക്കും പ്രചോദനം; സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിച്ചു: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 08:23 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: മുഗൾ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണം ഖൽസാ വിഭാഗമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഗുരു ഗോവിന്ദ് സിംഗിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ‘പ്രകാശ് പർവ്വ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു ഗോവിന്ദ് സിംഗ് പ്രബുദ്ധനായ വ്യക്തിയാണെന്നും അദ്ദേഹം ഭൂമിയിൽ എത്തിയതിന് പ്രത്യേക ലക്ഷ്യമുണ്ടായിരുന്നെന്നും യോഗി വ്യക്തമാക്കി.

‘ഖൽസാ പന്ത്’ സ്ഥാപിച്ചതാണ് മുഗൾ സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്. അതുകൊണ്ട് തന്നെയാണ് രാജ്യമൊന്നാകെ, ഗുരു മഹാരാജിന്റെ പ്രകാശ് ഉത്സവ് ആഘോഷങ്ങൾക്കായി ഒത്തുചേരുന്നത്. അദ്ദേഹത്തിന്റെ ഓർമ്മകൾ പുതിയ പ്രചോദനം നൽകുന്നവയാണെന്നും യോഗി പറഞ്ഞു.

‘ഗുരു തേജ് ബഹദൂർ’ സത്യത്തിനും നീതിക്കും വേണ്ടി പ്രവർത്തിച്ചു. കൂടാതെ നിരവധി ചരിത്രപരമായ കാര്യങ്ങൾക്ക് തുടക്കമിടുകയും ചെയ്തു. ഈ പാരമ്പര്യം ഗുരു ഗോവിന്ദ് സിംഗ് പിന്തുടരുകയായിരുന്നു. അദ്ദേഹത്തിന്റെ നാല് മക്കളായ സാഹിബ് സാദ അജിത് സിംഗ്, ജുജാർ സിംഗ്, ജോരാവർ സിംഗ്, ഫത്തേ സിംഗ് എന്നിവർ രാജ്യത്തിനു വേണ്ടി ചെയ്ത ത്യാഗങ്ങൾ പറഞ്ഞാൽ തീരാത്തവയാണ്. അക്കാലത്ത് ഗുരു ഗോവിന്ദ് സിംഗ് മുന്നോട്ട് വച്ച മാതൃകകൾ നമുക്കെല്ലാവർക്കും പ്രചോദനമായി തുടരുകയാണെന്നും യോഗി പറഞ്ഞു.

2018-19 ൽ ലക്‌നൗ ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയാണ് സാഹിബ് സാദമാരുടെ സ്മരണയ്‌ക്കായി ‘വീർ ബൽ ദിനം’ വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. തുടർന്ന് 2022 ലാണ് ദേശീയതലത്തിൽ വീർ ബൽ ദിനം ആഘോഷത്തിന് തുടക്കമായതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഗുരു ഗോവിന്ദ് സിംഗിന്റെ പ്രവർത്തനങ്ങളും രാജ്യത്തെ യുവാക്കൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.

79 വയസിലും സാഹിബ് സാദ രാജ്യത്തോടും മതത്തോടും കാണിക്കുന്ന പ്രതിബദ്ധത തന്നെയാണ് സിഖ് സമൂഹത്തിന്റെ ശക്തമായ അടിത്തറ. സിഖുകാർ എവിടെയാണെങ്കിലും അവരുടെ കഠിനാധ്വാനവും അർപ്പണബോധവും സേവനവും പേരുകേട്ടതാണ്. സിഖ് ഗുരുക്കൻമാരുടെ സന്ദർശത്തോടെ ചരിത്രപരമായി പ്രാധാന്യമുള്ള നിരവധി ഗുരുദ്വാരകൾ ഉത്തർപ്രദേശിലും നിർമ്മിച്ചിട്ടുണ്ട്. ഭാവി തലമുറയെ നയിക്കാൻ അവ സഹായകമാകുമെന്നതിനാൽ അവയെ സംരക്ഷിക്കുകയും ഉയർത്തിക്കാണിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും യോഗി പറഞ്ഞു.

Tags: YOGI ADITHYA NADH
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies