മഥുരയിൽ ക്ഷേത്രം നശിപ്പിച്ചാണ് പള്ളി നിർമ്മിച്ചത് ; ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തും മഹാക്ഷേത്രം ഉയരണം ; ഹേമമാലിനി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഥുരയിൽ ക്ഷേത്രം നശിപ്പിച്ചാണ് പള്ളി നിർമ്മിച്ചത് ; ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തും മഹാക്ഷേത്രം ഉയരണം ; ഹേമമാലിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2024, 09:52 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മഥുര ശ്രീകൃഷ്ണന്റേതാണെന്നും അവിടെ മഹാക്ഷേത്രം നിർമ്മിക്കണമെന്നും എംപി ഹേമമാലിനി . രാമക്ഷേത്ര ചടങ്ങിന് മുന്നോടിയായി ‘രാമായണം’ എന്ന നൃത്ത നാടകം അവതരിപ്പിക്കാൻ അയോദ്ധ്യയിൽ എത്തിയതായിരുന്നു ഹേമമാലിനി .
‘

മഥുരയും വൃന്ദാവനും ക്ഷേത്ര നഗരങ്ങളാണ്. ഇവിടെ ധാരാളം ക്ഷേത്രങ്ങൾ ഉണ്ട്, എന്നാൽ കൃഷ്ണ ജന്മസ്ഥലം വർഷങ്ങൾക്ക് മുമ്പ് നശിപ്പിക്കപ്പെട്ടു. അവിടെ ഒരു പള്ളി പണിയുകയും ചെയ്തു. അതുകൊണ്ടാണ് ആളുകൾക്ക് എതിർപ്പുള്ളത്. ഈ സ്ഥലം ശ്രീകൃഷ്ണന്റേതായതിനാൽ പ്രശ്നങ്ങൾ പരിഹരിക്കണം. ‘ജന്മസ്ഥാൻ’ ശ്രീകൃഷ്ണന്റെ സ്ഥലമാണ്. അവിടെ മനോഹരമായ ഒരു ക്ഷേത്രം ഉണ്ടാകണം . ‘ ഹേമമാലിനി പറഞ്ഞു.

രാമക്ഷേത്രത്തെ എതിർക്കാൻ പ്രതിപക്ഷം മുന്നിട്ടിറങ്ങിയിരിക്കുകയാണ് . നമ്മളെല്ലാം ഇന്ത്യക്കാരാണ്, അതിൽ അഭിമാനിക്കണം.പ്രതിപക്ഷം ഇതിനെ രാഷ്‌ട്രീയവത്കരിക്കരുത് – ഹേമമാലിനി കൂട്ടിച്ചേർത്തു.

Tags: mathurahemamalini
Share
Tweet
SendShare

More News from this section

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

Latest News

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies