സമു​ദ്രത്തിനടിയിൽ 120 ദശലക്ഷം വർഷമായി വളരുന്നു!! ആഴക്കടലിന്റെ മറഞ്ഞിരിക്കുന്ന അത്ഭുതം
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സമു​ദ്രത്തിനടിയിൽ 120 ദശലക്ഷം വർഷമായി വളരുന്നു!! ആഴക്കടലിന്റെ മറഞ്ഞിരിക്കുന്ന അത്ഭുതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 10:18 am IST
FacebookTwitterWhatsAppTelegram

പസഫിക് സമു​ദ്രത്തിനടിയിൽ 120 ദശലക്ഷം വർഷമായി വളരുന്ന വമ്പൻ പ്രദേശം കണ്ടെത്തി. സോളമൻ ദ്വീപുകളുടെ കിഴക്കായി മെലനേഷ്യൻ ബോർഡർ എന്ന പീഠഭൂമിയാണ് ദിനോസറുകളുടെ കാലം മുതൽ വളർന്ന് കൊണ്ടിരിക്കുന്നത്. എർത്ത് ആൻഡ് പ്ലാനറ്ററി സയൻസ് ലെറ്റേഴ്സ് എന്ന ജേണലിലാണ് ഇക്കാര്യം വിശദമാക്കുന്നത്. നെവാഡ സർവകലാശാലയിലെ ജിയോ സയന്റിസ്റ്റായ കെവിൻ കോൺറാഡും സംഘവുമാണ് ഈ നിർണായക കണ്ടെത്തിലിന് പിന്നിൽ.‌‌

ഭൂകമ്പ വിവരങ്ങൾ, പാറകളുടെ സാമ്പിളുകൾ, ജിയോകെമിക്കൽ അനാലിസിസ്, കമ്പ്യൂട്ടർ മോഡലുകൾ എന്നിവയിൽ പഠനം നടത്തിയാണ് ശാസ്ത്രജ്ഞർ കടലിനടിയിലെ പ്രദേശം കണ്ടെത്തിയത്. 145 ദശലക്ഷം മുൻപ്, ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ടൈറനോസോറസ്, ട്രൈസെറാറ്റോപ്സ് തുടങ്ങിയ ദിനോസർ സ്പീഷീസുകൾ ഭൂമിയിൽ വിഹരിച്ചിരുന്നു. ഇതേ തുടർന്ന് വലിയ ഭൂകമ്പങ്ങളാണ് ഭൂമിയിലുണ്ടായത്. ഇതിന്റെ ഫലമായാണ് മെലനേഷ്യൻ പീഠഭൂമി രൂപപ്പെട്ടതെന്ന് ​ഗവേഷകർ കണ്ടെത്തി. നാല് വ്യത്യസ്ത ഘട്ടങ്ങളായിലായാണ് പീഠഭൂമി രൂപപ്പെട്ടത്. ജലത്തിനടിയിൽ ഉണ്ടായ ഭൂകമ്പം ആയതിനാൽ തന്നെ ഇവയുടെ കാരണങ്ങൾ പലതാകാമെന്ന് ജിയോ സയന്റിസ്റ്റായ കെവിൻ കോൺറാഡ് പറയുന്നു.

ഉപരിഘടനകളുടെ ഉത്ഭവത്തെക്കുറിച്ചും പരിണാമത്തെക്കുറിച്ചും വിശദമായി പഠനം നടത്തുമെന്ന് ​ഗവേഷകർ പറഞ്ഞു. പരിസ്ഥിതിയിലും സമുദ്ര ജൈവവൈവിധ്യത്തിലും അവയുടെ സ്വാധീനത്തെക്കുറിച്ച് ഈ പഠനങ്ങൾ വെളിച്ചം വീശുമെന്നാണ് കണക്കുകൂട്ടൽ. ആഴക്കടലിന്റെ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങളെക്കുറിച്ചുള്ള പര്യവേക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും തങ്ങളുടെ പഠനം പ്രചോദനമാകുമെന്നും ​ഗവേഷകസംഘം പറ‍ഞ്ഞു.

Tags: SuperstructurePacific OceanDinosaur Age
ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

Latest News

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies