ഗ്രീൻ ലാൻഡിൽ മഞ്ഞുപാളി ഉരുകുന്നു; മണിക്കൂറിൽ 30 മെട്രിക് ടൺ ഉരുകുന്നുവെന്ന് റിപ്പോർട്ട്
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗ്രീൻ ലാൻഡിൽ മഞ്ഞുപാളി ഉരുകുന്നു; മണിക്കൂറിൽ 30 മെട്രിക് ടൺ ഉരുകുന്നുവെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 10:48 pm IST
FacebookTwitterWhatsAppTelegram

നൂക്ക്: ഗ്രീൻലാൻഡിൽനിന്ന് മണിക്കൂറിൽ 30 മെട്രിക് ടൺ മഞ്ഞ് പാളിഉരുകുന്നുവെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് സയൻസ് ജേർണലായ നേച്ചറിലാണ് പുതിയ പഠനങ്ങൾ പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ ടെക്‌സാസ് നഗരത്തിന്റെ മൂന്നിരട്ടി വലിപ്പത്തിന് സമാനമാണ് മഞ്ഞ്പാളി ഉരുകുന്നത്. ഉരുകുന്ന മഞ്ഞിന്റെ അളവ്. മുൻ നിഗമനങ്ങളെ അപേക്ഷിച്ച് 20% അധികമായാണ് മഞ്ഞ്പാളി പോകുന്നത്.

മഞ്ഞ്പാളിയും ജലവുമായി സമ്പർക്കം വരുന്ന സ്ഥലത്തുനിന്നുമാണ് ഏറ്റവുമധികം മഞ്ഞുരുകുന്നത്. ഇതിനെ പുതിയ പഠനത്തിലൂടെ കണ്ടെത്താൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ കഴിഞ്ഞ 38 വർഷം ഡാറ്റാ പഠനവിധേയമാക്കി.1985 മുതൽ 5000 സ്‌ക്വയർ കിമി മഞ്ഞ് പാളിയാണ് ഉരുകിയത്. പഴയകണക്ക് പ്രകാരം 2003 മുതൽ 221 ബില്യൺ മഞ്ഞുപാളിയാണ് ഉരുകിയത്. പുതിയ പഠനപ്രകാരം നേരത്തെ അളവിനെ അപേക്ഷിച്ച് 43 ടൺ അധികം പോയിട്ടുണ്ടായിരുന്നു.

ഗ്രീൻ ലാന്റിന്റെ മിക്കവാറും എല്ലായിടത്തു നിന്നും മഞ്ഞ് പാളി അമിത താപം കാരണം ഉരുകി ഒലിക്കുന്നു എന്നാണ് നാസാ പ്രൊപ്പൽഷൻ ലബോറട്ടറിയുടെ ഗ്ലേഷ്യോളജിസ്റ്റും നിലവിലെ പഠനത്തിന്റെ പ്രധാന രചയിതാവുമായ ചാഡ് ഗ്രീൻ അഭിപ്രായപ്പെട്ടത്. വളരെ ദാരുണമായ അവസ്ഥയിലേക്കാണ് നിലവിലെ സാഹചര്യങ്ങൾ നമ്മെ നയിക്കുന്നത് എന്നാണ് ശാസ്ത്ര മേഖല വിലയിരുത്തുന്നത്. ആഗോളതാപനത്തിന്റെ നിരക്ക് ഗണ്യമായ രീതിയിൽ താഴ്‌ത്തില്ലയെങ്കിൽ സഹചര്യം വളരെയേറെ അപകടാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നാണ് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്.

Tags: greenland glacier melting
ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

Latest News

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies