ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന് തുടക്കം; ആദ്യ സ്ലോട്ടില്‍ 148 ഭക്തര്‍ ദര്‍ശനം നടത്തി
തൃശ്ശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയുള്ള ദര്‍ശനത്തിന് തുടക്കമായി. രാവിലെ 7 മുതല്‍ 8 വരെയുള്ള ആദ്യ സ്ലോട്ടില്‍ 148 ഭക്തരാണ് ദര്‍ശനം നടത്തിയത്. ...
























